കുന്നംകുളം വെട്ടിക്കടവ് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായുള്ള പമ്പിംഗ് ജനുവരി 15 ന് ആരംഭിക്കും. വെട്ടിക്കടവ് ലിഫ്റ്റ് ഇറിഗേഷന്‍ പമ്പിംഗ് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് എസി മൊയ്തീൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.…