ജില്ലയിലെ വ്യവസായ വികസനത്തിനുള്ള സാധ്യതകള്‍ ലോകമെമ്പാടുമുള്ള നിക്ഷേപകരുടെ മുന്നില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത്, ജില്ലാ വ്യവസായ കേന്ദ്രയുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന നിക്ഷേപക സംഗമം റൈസിംഗ് കാസര്‍കോടിന്റെ പ്രോമോ വീഡിയോ പ്രകാശനം പൊതുമരാമത്ത്…