കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ വികസനസദസ് ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. സ്മിത അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ വികസന…
കോട്ടയം: പുതുപ്പള്ളി ഗ്രാമപഞ്ചായത്തിലെ വികസന സദസ് അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍…
കോട്ടയം: മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ വികസന സദസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചാര്‍ളി ജോഷ്വാ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന റെനോള്‍ഡ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി…
കോട്ടയം: ജനുവരിയിൽ വൈക്കം താലൂക്ക് ആശുപത്രിയുടെ ഉദ്ഘാടനം നടക്കുമെന്ന് സി.കെ. ആശ എം.എൽ.എ. വെള്ളൂർ ഗ്രാമപഞ്ചായത്തിലെ വികസന സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എൽ.എ. പ്രതിസന്ധികളെ തരണം ചെയ്ത് ജനങ്ങളെ ചേർത്ത് പിടിച്ച സർക്കാരാണിതെന്നും…
ജനറല്‍ ആശുപത്രിയുടെ പുതിയ അഞ്ചുനില കെട്ടിടം ഉള്‍പ്പെടെ കോടികളുടെ വികസനപ്രവര്‍ത്തനങ്ങളാണ് ചങ്ങനാശ്ശേരിയില്‍ നടന്നുവരുന്നതെന്ന് അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ. ചങ്ങനാശ്ശേരി നഗരസഭാ വികസന സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിവെള്ള പദ്ധതി, മാലിന്യ…
കോട്ടയം: മീനടം ഗ്രാമപഞ്ചായത്തിലെ വികസനസദസ് ജില്ലാ പഞ്ചായത്ത് അംഗം രാധാ വി. നായര്‍ ഉദ്ഘാടനം ചെയ്തു. മീനടം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോനിച്ചന്‍ കിഴക്കേടം അധ്യക്ഷത വഹിച്ചു. സംസ്ഥാനസര്‍ക്കാരിന്റെ വികസന…
കോട്ടയം: എരുമേലി ഗ്രാമപഞ്ചായത്തിലെ വികസന സദസ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വലിയ പ്രതിസന്ധികൾക്കിടയിലും സംസ്ഥാനത്ത് ഏറ്റവുമധികം വികസനക്കുതിപ്പ് നടന്നത് ഈ സർക്കാരിന്റെ കാലത്താണെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല അന്താരാഷ്ട്ര എയർപോർട്ട്,…
കോട്ടയം: അഞ്ച് വർഷം കൊണ്ട് സമാനതകൾ ഇല്ലത്ത പ്രവർത്തനങ്ങളാണ് ഉദയനാപുരം ഗ്രാമപഞ്ചായത്ത് നടപ്പാക്കിയതെന്ന് തുറമുഖ- സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ. ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ വികസന സദസും ലൈഫ് ഭവന പദ്ധതിയിലൂടെ…
നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ വികസന സദസ് സഹകരണം -തുറമുഖം -ദേവസ്വം വകുപ്പ് മന്ത്രി വി. എൻ വാസവൻ ഉദ്ഘാടനം ചെയ്തു. നീണ്ടൂർ എസ്. എൻ.ഡി.പി ഹാളിൽ നടന്ന ചടങ്ങിൽ നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ്…
കോട്ടയം: കോട്ടയം - കുമരകം റോഡിലെ കോണത്താറ്റ് പാലം നവംബറില്‍ പൂര്‍ണ്ണമായും ഗതാഗത യോഗ്യമാക്കുമെന്ന് സഹകരണം -തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. കുമരകം ഗ്രാമപഞ്ചായത്തിലെ വികസനസദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.…
