ആര്യാട് ബ്ലോക്ക് പഞ്ചായത്തും പട്ടികജാതി വികസന വകുപ്പും സംയുക്തമായി വികസനോത്സവം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ഡി. മഹീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.എസ്. സുയമോള്‍ അധ്യക്ഷത വഹിച്ചു.…

അവധിക്കാലം ഉത്സവമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പട്ടിക വർഗ്ഗ വികസന വകുപ്പിൻ്റെ നേതൃത്വത്തിൽ കോളനികളിൽ കലാകായിക മത്സരങ്ങൾ സംഘടിപ്പിക്കുന്ന വികസനോത്സവത്തിൻ്റെ ബത്തേരി താലൂക്ക് തല ഉദ്ഘാടനം നൂൽപ്പുഴ കോളൂർ കോളനിയിൽ പട്ടികജാതി പട്ടിക വർഗ്ഗ…