ഫോര്‍ട്ട്‌കൊച്ചിയുടെ ടൂറിസം ആകര്‍ഷണീയതകള്‍ അടയാളപ്പെടുത്തിയ വെര്‍ച്വല്‍ ട്രാവല്‍ ഗൈഡി(ഇ ബ്രോഷര്‍)ന്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. ഫോര്‍ട്ട്‌കൊച്ചി ഗ്രീനിക്‌സ് വില്ലേജില്‍ നടന്ന ചടങ്ങില്‍ ക്യൂ ആര്‍ കോഡ്…