ചങ്ങരോത്ത് പഞ്ചായത്തിന്റെയും ഒരുമ കൂട്ടായ്മയുടെയും ആഭിമുഖ്യത്തില്‍ വിഷു-റംസാന്‍ ചന്ത പ്രവര്‍ത്തനമാരംഭിച്ചു. ഉത്സവനാളുകളില്‍ വിലക്കുറവിൽ പൊതുജനങ്ങള്‍ക്ക് പച്ചക്കറിയും ഉണക്കമത്സ്യവും ലഭ്യമാക്കുക എന്നതാണ് ചന്തയുടെ ലക്ഷ്യം. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം…
കുമ്പളം ഗ്രാമപഞ്ചായത്തില്‍ സിഡിഎസ് വിഷു ചന്ത ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ ആരംഭിച്ച വിഷു ചന്ത പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ യൂണിറ്റുകള്‍ വിളവെടുത്ത പച്ചക്കറികളും ചെറുകിട സംരംഭകരുടെ ഉല്‍പ്പന്നങ്ങങ്ങളുമാണ്…
കുടുംബശ്രീ ജില്ലാ മിഷന്‍റെ ആഭിമുഖ്യത്തില്‍ മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച വിഷുച്ചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുദര്‍ശനാഭായി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന് മുന്നില്‍ ദേശീയപാതയോടു ചേര്‍ന്നാണ് വില്‍പന കേന്ദ്രം. കുടുംബശ്രീ സംഘ കൃഷി ഗ്രൂപ്പുകളുടെ (ജെ.എല്‍.ജി.)…