പാലക്കാട് ഗവ. മെഡിക്കൽ കോളേജിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഡിസംബർ 31 നകം പൂർത്തീകരിക്കാൻ പട്ടികജാതി- പട്ടികവർഗ്ഗ- പിന്നാക്ക ക്ഷേമ- ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷണൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. പാലക്കാട് ഗവ. മെഡിക്കൽ…
കുടിവെള്ള ക്ഷാമം പരിഹരിക്കുക, വൈദ്യുതീകരണം ഉറപ്പാക്കുക ലക്ഷ്യം: ജില്ലാ കലക്ടർ അട്ടപ്പാടി സന്ദർശിച്ചു
പാലക്കാട്: അട്ടപ്പാടി മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുക, വൈദ്യുതീകരണം ഉറപ്പാക്കുക ലക്ഷ്യമിട്ട് ജില്ലാ കലക്ടർ മൃൺമയി ജോഷി അട്ടപ്പാടി സന്ദർശിച്ചു.. ജലജീവൻ മിഷൻ മുഖേന സമ്പൂർണ്ണ ജലവിതരണം, കൂടുതൽ പ്രദേശങ്ങളിൽ വൈദ്യുതീകരണം എന്നിവ നടപ്പാക്കാൻ…
പറമ്പിക്കുളത്തെ പട്ടികവർഗ കോളനികളായ തേക്കടി അല്ലിമൂപ്പൻ കോളനി, 30 ഏക്കർ കോളനി സന്ദർശിച്ച് ജില്ലാ കലക്ടർ മൃൺമയി ജോഷി പ്രദേശവാസികളുടെ ആവശ്യങ്ങളും പരാതികളും വിലയിരുത്തി. വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം ആരംഭിച്ച സാഹചര്യത്തിൽ കോളനികൾ സന്ദർശിച്ച്…
15 വില്ലേജ് ഓഫീസുകളില്‍ മന്ത്രി സന്ദര്‍ശനം നടത്തി പേരാമ്പ്ര മണ്ഡലത്തിലെ വില്ലേജ് ഓഫീസുകളെ കൂടുതല്‍ സ്മാര്‍ട്ടാക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കി തൊഴില്‍ എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. ഇതിന്റെ ഭാഗമായി മണ്ഡലത്തിലെ 15 വില്ലേജ്…
ജില്ലയിലെ പ്രളയക്കെടുതി നേരിട്ട പ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് വിലയിരുത്തുന്നതിനായി ലോക ബാങ്ക്, ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് പ്രതിനിധികള്‍ ജില്ലയിലെത്തി. രാവിലെ ജില്ലാ കലക്ടറും വകുപ്പ് മേധാവികളുമായി സംഘം ചര്‍ച്ച നടത്തിയതിനു ശേഷം മൂന്ന് ടീമുകളായാണ്…
കോഴിക്കോട്: പ്രളയക്കെടുതിയും കാലാവസ്ഥ ദുരന്തവും വിലയിരുത്തുന്ന കേന്ദ്ര സംഘം ജില്ലയിലെ വിവിധ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. മിനിസ്ട്രി ഓഫ് അഗ്രികള്‍ച്ചര്‍, കോ-ഓപറേഷന്‍ ആന്റ് ഫാര്‍മേഴ്‌സ് ജോ. സെക്രട്ടറി ഡോ. ബി രാജേന്ദര്‍, മിനിസ്ട്രി ഓഫ് അഗ്രികള്‍ച്ചര്‍,…