കെൽട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്സുകളായ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, സൈബർ സെക്യൂരിറ്റി ആൻഡ് എത്തിക്കൽ ഹാക്കിങ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ,  ഡി.സി.എ, പി.ജി.ഡി.സി.എ എന്നിവയിലേക്ക് അഡ്മിഷൻ ആരംഭിച്ചു. താൽപ്പര്യമുള്ളവർ തിരുവനന്തപുരം സ്പെൻസർ…