കെൽട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്സുകളായ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, സൈബർ സെക്യൂരിറ്റി ആൻഡ് എത്തിക്കൽ ഹാക്കിങ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ഡി.സി.എ, പി.ജി.ഡി.സി.എ എന്നിവയിലേക്ക് അഡ്മിഷൻ ആരംഭിച്ചു. താൽപ്പര്യമുള്ളവർ തിരുവനന്തപുരം സ്പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളജ് സെന്ററിലോ 0471-2337450, 8590605271 നമ്പറുകളിലോ ബന്ധപ്പെടണം.
