ശ്രീ ചിത്തിര തിരുനാൾ എൻജിനിയറിങ് കോളേജിൽ 2025-26 ലേക്കുള്ള എൻ.ആർ.ഐ സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മേയ് 19 മുതൽ 31 വരെ www.sctce.ac.in ലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക്: 0471 2490572, 2490772, 9495565772.