പ്രളയ ബാധിത മേഖലകളിലേക്ക് ഇന്ന് അയച്ചത് 20 ലോഡ് അവശ്യ സാധനങ്ങൾ പ്രളയം ദുരിതം വിതച്ചയിടങ്ങളിലേക്കു തിരുവനന്തപുരത്തുനിന്ന് സഹായം ഒഴുകുന്നു. ഇന്നലെ (21 ഓഗസ്റ്റ്) മാത്രം 20 ലോഡ് അവശ്യവസ്തുക്കൾ വിവിധ ജില്ലകളിലേക്ക് അയച്ചതായി…