കൊച്ചി താലൂക്ക് വികസന സമിതി അവലോകനയോഗം വൈപ്പിൻ മേഖലകളിലെ ബസ് സ്റ്റോപ്പുകൾ പുനർനിർണയം നടത്താൻ നടപടി സ്വീകരിക്കണമെന്ന് കൊച്ചി താലൂക്ക് വികസന സമിതി. ഓഗസ്റ്റ് മാസത്തെ അവലോകനയോഗത്തിലാണ് നിർദേശം. മൂന്നാമത്തെ റോ-റോ സർവീസ് അനുവദിച്ച…
വൈപ്പിനിൽ നിന്നുള്ള സ്വകാര്യ ബസുകളുടെ നഗര പ്രവേശനം മൂന്നു മാസത്തിനുള്ളിൽ യാഥാർത്ഥ്യമാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. വൈപ്പിൻ ബസുകളുടെ നഗര പ്രവേശനത്തിൻ്റെ ആദ്യഘട്ടമെന്ന നിലയിലാണ് നാലു പുതിയ കെ.എസ്.ആർ.ടി.സി സർവീസുകൾ ആരംഭിക്കുന്നതെന്നും…
വൈപ്പിൻ - പള്ളിപ്പുറം പാരലൽ റോഡിൽ മൂന്ന് കിലോമീറ്ററോളം നീളത്തിൽ അടിഞ്ഞു കൂടിക്കിടക്കുന്ന മണൽ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ തീരുമാനം. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ ഇൻഫ്രാസ്ട്രക്ചർ കോ ഓഡിനേഷൻ കമ്മിറ്റി…
പഞ്ചായത്തുകളിൽ തനതുഫണ്ട് വിനിയോഗിച്ചു കുടിവെള്ളം ടാങ്കറിൽ എത്തിക്കാൻ അനുമതി ജലജീവൻ പദ്ധതി നാലുമാസംകൊണ്ടു പൂർത്തിയാകും വൈപ്പിൻ: മണ്ഡലത്തിലെ പഞ്ചായത്തുകളിൽ നേരിടുന്ന കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് നിരന്തരശ്രമങ്ങൾ ഊർജ്ജിതമായി നടത്തിവരികയാണെന്ന് കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ അറിയിച്ചു.…