കുട്ടികളില്‍ ജലസംരക്ഷണ അവബോധം പകരുക എന്ന ലക്ഷ്യത്തോടെ ജല്‍ ജീവന്‍ മിഷന്റെ നേതൃത്വത്തില്‍ പഞ്ചായത്തുകള്‍ തോറും വിദ്യര്‍ഥികള്‍ക്ക് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഉപ്പുതറ പഞ്ചായത്തില്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍…
ശബരിമല വനമേഖലയില്‍ ഉള്‍പ്പെട്ട മഞ്ഞത്തോട്, പ്ലാപ്പള്ളി ഭാഗങ്ങളില്‍ താമസിക്കുന്ന ആദിവാസികള്‍ക്ക് ആഴ്ചയില്‍ രണ്ടു തവണ കുടിവെള്ളം എത്തിക്കുന്നതിന് പട്ടിക വര്‍ഗ വികസന വകുപ്പ് നടപടി സ്വീകരിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. വനമേഖലയില്‍…
മലപ്പുറം: ചീക്കോട് കുടിവെള്ള പദ്ധതിയുടെ ജല സ്രോതസ് ഉപയോഗിച്ച് കൊണ്ടോട്ടി നഗരസഭാ പരിധിയില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിന് രണ്ടാമത്തെ ജലസംഭരണിയുടെ പ്രവൃത്തി ആരംഭിച്ചു. ടാങ്കിന്റെ പ്രവൃത്തി ഉദ്ഘാടനം ചെന്മല പറമ്പില്‍ ടി.വി. ഇബ്രാഹീം എം.എല്‍.എ…
അത്യാധുനിക സംവിധാനങ്ങളുപയോഗിച്ചു ശുദ്ധീകരണം നടത്തി തീര്‍ത്തും പരിശുദ്ധമായ വെള്ളമാണു 'ഹില്ലി അക്വാ' എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുന്നത്. തൊടുപുഴയ്ക്കു പുറമേ അരുവിക്കരയില്‍നിന്നുകൂടി ഹില്ലി അക്വാ വിപണിയിലേക്കെത്തുന്നതോടെ ഗുണമേന്മയുള്ള കുടിവെള്ളം മിതമായ നിരക്കില്‍ യഥേഷ്ടം…
സമ്പൂര്‍ണ കുടിവെള്ള വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു കാര്‍ഷിക ജലസേചന രംഗത്ത് കേരളം ഏറെ പിന്നിലാണെന്നും അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെ ഫലപ്രദമായി ജലം വിനിയോഗിക്കാന്‍ നമുക്ക് കഴിയുന്നില്ലെന്നും ജല വിഭവ വകുപ്പ് മന്ത്രി…
കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ കിഫ്ബി ഫണ്ടുപയോഗിച്ച് നടപ്പാക്കുന്ന 85 കോടി രൂപയുടെ കുടിവെള്ള പദ്ധതിക്ക് കൊയിലാണ്ടിയില്‍ തുടക്കമായി. കൊയിലാണ്ടി മുനിസിപ്പാലിറ്റിക്കും സമീപ പഞ്ചായത്തുകളായ തുറയൂര്‍, കോട്ടൂര്‍, നടുവണ്ണൂര്‍ എന്നിവയ്ക്കും വേണ്ടിയുള്ളതാണ് പദ്ധതി. ജപ്പാന്‍ കുടിവെള്ള…