.110 പേര്‍ക്ക് രോഗമുക്തി .205 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില് ഇന്ന് (12.1.21) 207 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 110 പേര്‍ രോഗമുക്തി…
വയനാട്:കോവിഡ് വാക്‌സിന്‍ വിതരണം നടത്തുന്നതിന്റെ തയ്യാരെടുപ്പുകളുടെ മുന്നോടിയായി രാജ്യവ്യാപകമായി നടക്കുന്ന ഡ്രൈ റണ്ണിന്റെ രണ്ടാംഘട്ടം (ജനുവരി 8) ജില്ലയില്‍ മൂന്ന് സ്ഥാപനങ്ങളില്‍ നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ബത്തേരി…
വയനാട്: ജീവിതശൈലീ രോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ പോലിസ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം തുടങ്ങി. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ മേഖലകളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട 30 വീതം ഉദ്യോഗസ്ഥര്‍ക്കാണ് ആരോഗ്യകേരളം വയനാടും ആരോഗ്യവകുപ്പും സംയുക്തമായി പരിശീലനം…
വയനാട്: കോവിഡ് 19 കാരണം വിദ്യാലയങ്ങളില്‍ പോകാന്‍ കഴിയാതെ ഊരുകളില്‍ കഴിയുന്ന ഗോത്രവിഭാഗം കുട്ടികള്‍ക്ക് അവരുടെ ചങ്ങാതിമാരെ കാണാനും ആഹ്ലാദിക്കുവാനും അവസരമൊരുക്കി സമഗ്ര ശിക്ഷാ വയനാടിന്റെ നാട്ടരങ്ങ് പദ്ധതി സുല്‍ത്താന്‍ ബത്തേരി കല്ലിങ്കര ജി.യു.പി.എസില്‍…
വയനാട്: പൊതു വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സാക്ഷരതാ മിഷന്‍ മുഖേന നടത്തുന്ന പത്താം തരം, ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്സുകളിലെ അധ്യാപകര്‍ക്കായി വയനാട് ഡയറ്റ് നടത്തുന്ന 6 ദിവസത്തെ പരിശീലനം തുടങ്ങി. ഡയറ്റ് ഹാളില്‍…
വയനാട്: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശ പ്രകാരം ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെയും നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെയും സഹകരണത്തോടെ കോമണ്‍ സര്‍വീസ് സെന്റററുകളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഏഴാമത് സാമ്പത്തിക സെന്‍സസുമായി ജനം സഹകരിക്കണമെന്നും വിവരശേഖരണത്തില്‍…
വയനാട്: കാരാപ്പുഴയുടെ തീരത്ത് പ്രകൃതിരമണീയമായ പുറ്റാട് പരൂര്‍കുന്നില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന വിപുലമായ ആദിവാസി ഭവന പദ്ധതി രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് താക്കോല്‍ കൈമാറും. സ്വന്തമായി വീടും സ്ഥലവുമില്ലാത്ത 114 ആദിവാസി കുടുംബങ്ങള്‍ക്കാണ് മേപ്പാടി…
വയനാട്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ഐ.എന്‍.സിയിലെ സംഷാദ് മരക്കാര്‍ (മുട്ടില്‍ ഡിവിഷന്‍ അംഗം) തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെയാണ് സംഷാദ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായത്. മത്സര രംഗത്തുണ്ടായിരുന്ന സംഷാദ് മരക്കാര്‍, സി.പി.ഐ.എമ്മിലെ സുരേഷ് താളൂര്‍ (അമ്പലവയല്‍ ഡിവിഷന്‍…
· 150 പേര്‍ക്ക് രോഗമുക്തി · 62 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് :ജില്ലയില് ഇന്ന് (07.12.20) 63 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 150…
വയനാട്: ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സായുധ സേന പതാക ദിനം കളക്‌ട്രേറ്റില്‍ ആചരിച്ചു. ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ളയ്ക്ക് എസ്.കെ.എം.ജെ സ്‌കൂളിലെ എന്‍.സി.സി കേഡറ്റുകള്‍ പതാക ദിന സ്റ്റാമ്പ് കൈമാറി…