ട്രൈബൽ ഉന്നതി ടുബാകോ ആന്റ് ഡ്രഗ് -ഫ്രീ ഇനീഷ്യേറ്റീവിന്റെ (തുടി) ഭാഗമായി ആരോഗ്യ വകുപ്പിൻ്റെയും ദേശീയ ആരോഗ്യ ദൗത്യത്തിൻ്റെയും ആഭിമുഖ്യത്തിൽ പൂതാടിയിലെ ചീയമ്പം ഉന്നതിയിൽ കമ്മ്യൂണിറ്റി ഇൻ്റർവെൻഷൻ തുടർപരിപാടി സംഘടിപ്പിച്ചു. ശീലമാറ്റ പ്രവർത്തനങ്ങളിലൂടെ ഉന്നതികളെ…
കേരള കള്ളുവ്യവസായത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ നിന്ന് ലാപ്ടോപ്പിനായി അപേക്ഷ ക്ഷണിച്ചു. കേന്ദ്ര- സംസ്ഥാന എൻട്രൻസ് കമ്മീഷൻ നടത്തുന്ന പ്രവേശന പരീക്ഷകളിലൂടെ കേരളത്തിലെ സർക്കാർ-സർക്കാർ അംഗീകൃത കോളേജുകളിൽ ഒന്നാം വർഷം പ്രവേശനം…
വയനാട് വിനോദ സഞ്ചാര മേഖലയുടെ വികസനം ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കാരാപ്പുഴ മെഗാ ടൂറിസം ഫെസ്റ്റിന്റെ ലോഗോ ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ പ്രകാശനം ചെയ്തു. സെപ്റ്റംബർ 29 മുതൽ…
റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം ഒക്ടോബര്‍ 16, 17 തീയതികളിൽ മുട്ടിൽ ഡബ്ല്യൂഒവിഎച്ച്എസിൽ വെച്ച് നടക്കും. ഹൈസ്കൂൾ, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലായി ശാസ്ത്ര, സാമൂഹികശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേളകളിൽ സബ്‍ജില്ലാ തലങ്ങളിൽ ഒന്നും…
മാനന്തവാടി ട്രൈബൽ ഡവലപ്മെന്റ് ഓഫീസിനു കീഴിലുളള വാളേരി (ഗേൾസ്), അഞ്ചുകുന്ന് (ബോയ്‌സ്) പനമരം (ഗേൾസ്), തൃശ്ശിലേരി (ഗേൾസ്) പ്രീ മെട്രിക്ക് ഹോസ്റ്റലുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ വാർഡൻ നിയമനം നടത്തുന്നു. അടിസ്ഥാന യോഗ്യത പത്താംതരം. പ്രവൃത്തി…
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കല്ലോടി അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ക്രഷ് വര്‍ക്കര്‍, ക്രഷ് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എടവക ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാർക്ക് അപേക്ഷിക്കാം. ഒന്നാം വാർഡിലെ സ്ഥിരതാമസക്കാർക്ക് മുൻഗണന.…
ജല അതോറിറ്റിയുടെ ജില്ലയിലെ വിവിധ ജല പരിശോധന ലാബുകളിലേക്ക് ഡെപ്യൂട്ടി ക്വാളിറ്റി മാനേജര്‍/ടെക്നിക്കൽ മാനേജര്‍ (കെമിക്കൽ) തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ബിഎസ്‍സി കെമിസ്ട്രിയും ജലപരിശോധന മേഖലയിൽ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.…
വയനാട് ഗവ. മെഡിക്കൽ കോളേജിലെ പ്രഥമ മെഡിസിൻ ബാച്ചിലെ പ്രഥമ വിദ്യാർത്ഥിയായി രാജസ്ഥാൻ സ്വദേശിനി. രണ്ടാം റൗണ്ടിൽ അഖിലേന്ത്യാ മെഡിക്കൽ പ്രവേശന ക്വാട്ടയിലാണ് ജയ്പൂർ സ്വദേശിനിയായ വിദ്യാർത്ഥിനി വെള്ളിയാഴ്ച്ച പ്രവേശനം പൂർത്തിയാക്കിയത്. മാനന്തവാടിയിലെ മെഡിക്കൽ…
പനമരം ഐസിഡിഎസ് പ്രൊജക്ടിന് കീഴിലെ പുൽപള്ളി, പൂതാടി, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് പാൽ വിതരണം ചെയ്യാന്‍ വ്യക്തികള്‍ അല്ലെങ്കിൽ സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെൻഡറുകൾ സെപ്റ്റംബര്‍ 30 രാവിലെ 11.45 വരെ സ്വീകരിക്കും.…
പൊതുവിഭാഗം റേഷൻ കാര്‍ഡുകൾ മുൻഗണന വിഭാഗത്തിലേക്ക് മാറ്റാൻ അപേക്ഷ നൽകാം. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കാണ് അവസരം. ബന്ധപ്പെട്ട രേഖകൾ സഹിതം സെപ്റ്റംബര്‍ 22 മുതൽ ഒക്ടോബര്‍ 20 വരെ അക്ഷയ കേന്ദ്രങ്ങൾ, സി…
