മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഇസിജി യൂണിറ്റിലേക്ക് ഇസിജി പേപ്പർ വിതരണം ചെയ്യാൻ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ഒക്‌ടോബർ നാലിന് രാവിലെ 11 വരെ സ്വീകരിക്കും. ഫോൺ: 04935…

എടവക ഗ്രാമ പഞ്ചായത്ത് എൽഎസ്ജിഡി എഞ്ചിനീയറിംങ് വിഭാഗത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ക്ലാർക്ക് നിയമനം നടത്തുന്നു. എസ്എസ്എൽസി /പ്ലസ് ടുവാണ് യോഗ്യത. എൽഎസ്ജിഡി എഞ്ചിനീയറിംങ് വിഭാഗത്തിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി സെപ്റ്റംബർ 26…

ജില്ലയിലെ ഡിഎൽഎഡ് പ്രവേശന കൂടിക്കാഴ്ച സെപ്റ്റംബർ 24, 25 തീയ്യതികളിൽ കൽപ്പറ്റ എസ്കെഎംജെ ജൂബിലി ഹാളിൽ നടക്കും. ഡിഎ/എക്സ് സർവീസ്മെൻ, ഡിപ്പാർട്മെന്റ് ജവാൻ എന്നിവരുടെ കൂടിക്കാഴ്ച സെപ്റ്റംബർ 24 ന് രാവിലെ ഒൻപതിനും സയൻസ്…

കൽപ്പറ്റ ശിശുവികസന വകുപ്പിന് കീഴിലെ എമിലി അങ്കണവാടിയി കം ക്രഷിൽ ക്രഷ് ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ സ്ഥിരതാമസക്കാരായ 18-35 നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം.…

മാനന്തവാടി ഗവ. പോളിടെക്നിക് കോളജിൽ കമ്പ്യൂട്ടർ എൻജിനീയറിങ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബിടെക്ക് ബിരുദമാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റിന്റെ അസലുമായി സെപ്റ്റംബർ 24…

സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി ജില്ലയിൽ ആരംഭിക്കുന്ന പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ അധ്യാപക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി തലത്തിൽ മലയാളം മെയിൻ വിഷയവും ഡിഎൽഎഡ്/ ബിഎഡുമാണ് യോഗ്യത. അഭിമുഖത്തിന്റെയും എഴുത്ത് പരീക്ഷയുടെയും അടിസ്ഥാനത്തിലെ…

വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ രണ്ട് മുതൽ എട്ട് വരെ വന്യജീവി വാരാഘോഷം സംഘടിപ്പിക്കുന്നു. വന്യജീവി സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുക, അവയെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂൾ-കോളജ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട്…

മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ക്യാമ്പസിലെ റോഡുകളും മാനന്തവാടി പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മുതൽ പഴശ്ശി കുടീരം വരെ റോഡ് നവീകരിക്കുന്നതിനും രണ്ട് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി ഒ ആർ കേളു…

കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ പ്രവർത്തന മികവിൽ മുന്നിട്ട് നിന്നവർക്കുള്ള അവാർഡ് വിതരണവും, കുടുംബശ്രീ സംസ്ഥാന കലോത്സവമായ 'അരങ്ങി'ൽ മികച്ച പ്രകടനം കാഴ്ചവെച്ച പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു. സുൽത്താൻ ബത്തേരി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച…

പുൽപ്പള്ളി റഡാർ സ്റ്റേഷന്റെ സിവിൽ പ്രവൃത്തികൾ 22ന് തുടങ്ങും മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിന് ശേഷമുള്ള ആദ്യത്തെ മഴക്കാലം പിന്നിടുമ്പോൾ വയനാട് ജില്ലയിൽ മഴ മൂലമുള്ള അപകട മരണങ്ങൾ പൂജ്യം. ജില്ലാ ഭരണകൂടത്തിന്റെയും ദുരന്തനിവാരണ വിഭാഗത്തിന്റെയും മറ്റ്…