കൽപ്പറ്റ ഡബ്ല്യൂ.എം.ഒ യുടെ കെട്ടിടത്തിൽ പ്രവര്‍ത്തിച്ചുവന്നിരുന്ന ജില്ലാ രജിസ്ട്രാർ (ജനറൽ) ഓഫീസ് കൽപ്പറ്റ പി.ഡബ്ല്യു.ഡി റോഡിന് സമീപം അറക്കൽ അവന്യൂ റോഡിലെ കൽപ്പറ്റ മെർച്ചന്റ് വെൽഫെയർ ട്രസ്റ്റ് കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റി. ബുധനാഴ്ച (ഒക്ടോബര്‍…
കേരള മീഡിയ അക്കാദമിയുടെ കാക്കനാട് ഓഫീസിലേക്ക് യു.ഡി ടൈപ്പിസ്റ്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ സമാന തസ്തികയില്‍ പ്രവർത്തിച്ചവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ നവംബര്‍ 25നകം സെക്രട്ടറി, കേരള മീഡിയ…
മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ക്യാമ്പസിലെ റോഡുകളും മാനന്തവാടി പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മുതൽ പഴശ്ശി കുടീരം വരെ റോഡ് നവീകരിക്കുന്നതിനും രണ്ട് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി ഒ ആർ കേളു…
വയനാട് ജില്ലാ കേരളോത്സവത്തിന് കല്‍പ്പറ്റ എന്‍.എസ്.എസ് സ്‌കൂളില്‍ നാളെ (വെള്ളി) തുടക്കമാകും. വൈകീട്ട് 4 ന് ടി. സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. കല്‍പ്പറ്റ…
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് നടത്തുന്ന ഓണം ഖാദി മേളയ്ക്ക് ജില്ലയില്‍ തുടക്കമായി. മേളയുടെ ജില്ലാതല ഉദ്ഘാടനം ടി. സിദ്ദിഖ് എം.എല്‍.എ നിര്‍വഹിച്ചു. കല്‍പ്പറ്റ ഖാദി ഗ്രാമ…
വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിലുള്ള അരണമല, ശേഖരന്‍ കുണ്ട് എന്നീ ആദിവാസി ഗോത്രവര്‍ഗ കോളനികള്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗങ്ങൾ സന്ദര്‍ശിച്ചു. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമപ്രകാരമുള്ള അവകാശങ്ങള്‍ ഗോത്രവര്‍ഗ ജനതയ്ക്ക് ഉറപ്പുവരുത്തുകയും അവയെക്കുറിച്ച്…
സംസ്ഥാന ലേബര്‍ കമ്മീഷണറേറ്റിന്റെയും, കേരള ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ നോക്കുകൂലി നിര്‍മാര്‍ജ്ജന യജ്ഞത്തിന്റെ പ്രചാരണാര്‍ത്ഥം ജില്ലാതല അവബോധന യോഗം നടത്തി. യോഗത്തില്‍ നോക്കുകൂലി വിരുദ്ധ പ്രതിജ്ഞ എടുത്തു. കല്‍പ്പറ്റ ജില്ലാ വ്യാപാരഭവനില്‍ നടന്ന…
വയനാട്: ജില്ലയുടെ സമഗ്ര ടൂറിസം വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 17 പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ പൊതുമരാമത്ത്-ടൂറിസം വകുപ്പു മന്ത്രി. പി.എ മുഹമ്മദ് റിയാസ് നിര്‍ദ്ദേശം നല്‍കി. ജില്ലയുടെ ടൂറിസം വികസനത്തിനായി ഓണ്‍ലൈനായി…
