കുട്ടികള്‍ക്ക് വിളിക്കാന്‍ കഴിയുന്നവിധം റീബ്രാന്റ് ചെയ്തു വിഷമതകള്‍ അനുഭവിക്കുന്ന ഏതൊരു കുട്ടിയ്ക്കും ഏതൊരു സമയത്തും നേരിട്ട് വിളിക്കാന്‍ കഴിയുന്ന വിധത്തില്‍ ചൈല്‍ഡ് ഹെല്‍പ് ലൈന്‍ 1098 റീബ്രാന്റ് ചെയ്ത് സംസ്ഥാന വനിത ശിശുവികസന വകുപ്പ്.…

ഓരോ കുഞ്ഞും വ്യത്യസ്തർ, അവരുടെ കഴിവുകൾ തിരിച്ചറിയണം: മന്ത്രി വീണാ ജോർജ് ഉജ്ജ്വലബാല്യം പുരസ്‌കാരങ്ങള്‍ ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് വിതരണം ചെയ്തു. ഓരോ കുഞ്ഞും വ്യത്യസ്തരായതിനാൽ അവരുടെ കഴിവുകൾ…

* 140 ഹോട്ട്സ്‌പോട്ടുകൾ കണ്ടെത്തി, 56 കുട്ടികളെ രക്ഷപ്പെടുത്തി കേരളത്തെ ബാലവേല വിമുക്ത സംസ്ഥാനമാക്കാൻ വനിതാ ശിശുവികസന വകുപ്പ് ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്.…

*‘വർണ്ണച്ചിറകുകൾ 2022-23’ ഫെസ്റ്റിന് സമാപനം സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് മാതൃകപരമായ പ്രവർത്തനം നടത്തുന്നുവെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. സംസ്ഥാനത്തെ വിവിധ ചിൽഡ്രൻസ് ഹോമുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച‘വർണ്ണച്ചിറകുകൾ 2022-23’ഫെസ്റ്റിന്റെ സമാപന…

വനിതാ ശിശു വികസന വകുപ്പിലെ വിവിധ വിഭാഗം ജീവനക്കാർക്ക് മെച്ചപ്പെട്ട പരിശീലനം നൽകുന്നതിന് കണ്ണൂർ പിണറായി ഗ്രാമപഞ്ചായത്തിൽ ഒരു അപെക്സ് ട്രയിനിംഗ് സെന്റർ സ്ഥാപിക്കുന്നതിന് വനിതാ ശിശു വികസന വകുപ്പ് താത്പര്യ പത്രം ക്ഷണിച്ചു.…

4000 സ്ത്രീകൾക്ക് അധികമായി വായ്പ ലഭ്യമാകും കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന് 100 കോടി രൂപയുടെ അധിക സർക്കാർ ഗ്യാരന്റി ലഭ്യമായതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ദേശീയ…

വനിതാശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്നിലെ സാമൂഹ്യനീതി കോംപ്ലക്‌സിൽ സ്ഥിതി ചെയ്യുന്ന ഗവ. ചിൽഡ്രൻസ് ഹോം ഫോർ ഗേൾസിലേയ്ക്ക് ആറു മുതൽ 18 വയസ് വരെയുള്ള കുട്ടികളുടെ പരിചരണത്തിനായി മൾട്ടി ടാസ്‌ക്…

*ഒക്ടോബർ പത്തിനകം ഫയലുകൾ തീർപ്പാക്കണം ഓരോ ജില്ലയിലേയും വനിത ശിശുവികസന വകുപ്പ് ഓഫിസുകൾ ആ ജില്ലകളിലെ സ്ത്രീകളുടെ ആശ്രയ കേന്ദ്രമാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഏറ്റവും നല്ല പെരുമാറ്റം ഓരോ ഓഫീസിൽ…

സ്വയം തൊഴില്‍ വായ്പയെടുത്ത് ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ ഒരുങ്ങുന്ന വനിതാ സംരഭകര്‍ക്ക് മാതൃകയും പ്രതീക്ഷയുമാകുകയാണ് മുട്ടില്‍ സ്വദേശിനിയായ എസ്. സിന്ധു. വനിതാ വികസന കോര്‍പ്പറേഷന്‍ നല്‍കിയ സ്വയം തൊഴില്‍ വായ്പയെടുത്ത് ഭക്ഷണശാല തുടങ്ങി വിജയം…

സ്ത്രീകൾക്കായ്: 03 രാത്രികാലങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിത താമസമൊരുക്കാനായി ആരംഭിച്ച'എന്റെ കൂട്' വനിതാ ശിശു വികസന വകുപ്പിന് കീഴിലാണ് പ്രവർത്തിക്കുന്നത്. കോഴിക്കോടും തിരുവനന്തപുരത്തും പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിൽ 2022 മാർച്ച് 31 വരെ 23,902 സ്ത്രീകളാണ്…