ഓണത്തോടനുബന്ധിച്ച്  വനിത വികസന കോർപ്പറേഷൻ വനിതാ സംരംഭകർക്കായി ഒരുക്കുന്ന പ്രദർശന വിപണന മേള 'എസ്കലേറ'യുടെ പ്രചരണത്തിന്റെ ഭാഗമായി സ്ത്രീകളുടെ ബുള്ളറ്റ് യാത്ര സംഘടിപ്പിച്ചു. കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ നിന്നും ആരംഭിച്ച യാത്ര കാനത്തിൽ…

സംരംഭകമേള ആഗസ്റ്റ് 20 മുതൽ 26വരെ മറൈൻ ഗ്രൗണ്ടിൽ ഓണത്തോട് അനുബന്ധിച്ച് സംസ്ഥാന സർക്കാരിന്റെയും വനിതാ വികസന കോർപ്പറേഷന്റെയും ആഭിമുഖ്യത്തിൽ ആഗസ്റ്റ് 20 മുതൽ 26വരെ വനിതാ സംരംഭകമേള സംഘടിപ്പിക്കുന്നു. മേളയുടെ വിജയത്തിനായി കലക്ടറേറ്റ്…

വ്യവസായ-വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട്‌ ഫോർ എന്റർപ്രണർഷിപ് ഡെവലപ്‌മെന്റ് (KIED), 10 ദിവസത്തെ വനിതാ സംരംഭകത്വ വികസന പരിപാടി സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് ഒന്നു മുതൽ 11 വരെ എറണാകുളം കളമശ്ശേരിയിലെ KIED ക്യാമ്പസിലാണ് പരിശീലനം. ബിസിനസ്…

സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 18നും 55നുമിടയിൽ പ്രായമുള്ള വനിതകൾക്കായി സംരംഭകത്വ വികസന പരിശീലന പരിപാടി ആരംഭിക്കുന്നു. ആറു ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന യോഗ്യരായ…