വനിതാ കമ്മിഷന്‍ അംഗം അഡ്വ. പി കുഞ്ഞായിഷയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ രണ്ട് പരാതികള്‍ തീര്‍പ്പാക്കി. കുടുംബ പ്രശ്നം, ഗാര്‍ഹിക പീഡനം, സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്.…

തൃശ്ശൂര്‍ ജവഹര്‍ ബാലഭവനില്‍ വനിതാ കമ്മിഷൻ സംഘടിപ്പിച്ച അദാലത്തിൽ പരി​ഗണിച്ച 52 കേസുകളിൽ 16 എണ്ണം തീർപ്പാക്കി. 32 കേസുകള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള ഇന്റേണല്‍ കമ്മിറ്റി സര്‍ക്കാര്‍, സ്വകാര്യ,…

വിവാഹപൂര്‍വ കൗണ്‍സലിംഗ് നിര്‍ബന്ധമാക്കണമെന്ന് വനിതാ കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതായി കേരള വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വനിത കമ്മിഷന്‍…

സംസ്ഥാനവനിതാ കമ്മീഷന്‍ അംഗം എലിസബത്ത് മാമ്മന്‍ മത്തായിയുടെ നേതൃത്വത്തില്‍ കുമളി വ്യാപാരഭവനില്‍ നടത്തിയ വനിതാ കമ്മീഷന്‍ അദാലത്തില്‍ 39 പരാതികള്‍ പരിഗണിച്ചു. മൂന്നു പരാതികള്‍ തീര്‍പ്പാക്കി. ഒരു പരാതിയില്‍ പൊലീസില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.…

മലപ്പുറം: നിര്‍മാണ തൊഴിലാളിയായ യുവതിക്ക് പ്രസവാനുകൂല്യം വേഗത്തില്‍ ലഭ്യമാക്കാന്‍ വനിതാകമ്മീഷന്‍ അദാലത്തില്‍ നടപടി. നിര്‍മാണ തൊഴിലാളിയായ സ്ത്രീ 2015 മുതല്‍ ക്ഷേമനിധിയില്‍ അംഗത്വം എടുക്കുകയും 2019 വരെ അംശദായം കൃത്യമായി അടക്കുകയും ചെയ്തിരുന്നു. എന്നാല്‍…