ലോക വനിതാ ദിനത്തിന്റെ ഭാഗമായി എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ ഹൈബി ഈഡന്‍ എംപി നടപ്പാക്കുന്ന സൗജന്യ മെന്‍സ്ട്രല്‍ കപ്പ് വിതരണ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം കൊച്ചി ഐ.എം.എ ഹൗസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നടി പാര്‍വ്വതി…
പത്തനംതിട്ട: അന്തര്‍ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ വനിതാദിന വാരാഘോഷവും സ്വീപ് ക്യാമ്പയിനും സംഘടിപ്പിച്ചു. പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയത്തില്‍ നടന്ന അന്തര്‍ദേശീയ വനിതാദിന വാരാഘോഷം അസിസ്റ്റന്റ് കളക്ടര്‍ വി.ചെല്‍സാസിനി ഉദ്ഘാടനം…
കൊല്ലം: കോവിഡിന്റെ നിയന്ത്രണങ്ങള്‍ക്കുള്ളിലും ആവേശത്തിന്റെ നിറവോടെ വനിതാദിനാഘോഷം. വനിതാ-ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിപാടികള്‍ കലക്‌ട്രേറ്റിന്റെ മുന്നില്‍ വര്‍ണാഭമായ റാലിയോടെ തുടങ്ങി. സബ് കലക്ടര്‍ ശിഖാ സുരേന്ദ്രനാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. തുടര്‍ന്ന് കലക്‌ട്രേറ്റ്…
** വനിതകള്‍ക്കായി 'കൂടെ' പദ്ധതിയുമായി ജില്ലാ ഭരണകൂടം ** വനിതാ സെല്‍ പ്രവര്‍ത്തനം തുടങ്ങി തിരുവനന്തപുരം: വനിതാ ദിനത്തില്‍ സിവില്‍ സ്റ്റേഷനിലെ വനിതാ ജീവനക്കാര്‍ക്കായി 'കൂടെ' പദ്ധതിയുമായി ജില്ലാ ഭരണകൂടം. തിരുവനന്തപുരം കളക്ടറേറ്റ് കൂടുതല്‍…
സംസ്ഥാനത്ത് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. വനിതാ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ആയ്യങ്കാളി ഹാളിൽ ചീഫ് സെക്രട്ടറി ഡോ. വി. പി ജോയ് നിർവഹിച്ചു. സ്ത്രീകൾക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കാൻ കൂട്ടായ പരിശ്രമമുണ്ടാകണമെന്ന് അദ്ദേഹം…
ആലപ്പുഴ: സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും പിന്‍വലിയാതെ തങ്ങളുടെ കഴിവുകള്‍ തിരിച്ചറിഞ്ഞു അവസരങ്ങളെ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താന്‍ സ്ത്രീകള്‍ക്കാവണമെന്ന് സബ് കളക്ടര്‍ എസ്. ഇലക്യ പറഞ്ഞു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ജില്ലാ ഭരണകൂടവും സെന്റ്. ജോസഫ്‌സ് വനിതാ കോളേജും ചേര്‍ന്ന് സ്വീപ്പിന്റെ ഭാഗമായി…