ലോക അല്‍ഷൈമേഴ്സ് ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണല്‍, സാമൂഹ്യനീതി വകുപ്പ് എന്നിവ ക്യാമ്പയിന്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. അല്‍ഷൈമേഴ്‌സ് എന്ന മറവിരോഗത്തെ ആധാരമാക്കി 'ഓര്‍മ്മകളില്‍…