ലോക ക്ഷീരദിനാചരണത്തിന്റെ ഭാഗമായി കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ 2023-24 വര്‍ഷത്തെ കാലിത്തീറ്റ വിതരണം കൈവേലി ക്ഷീര സംഘത്തില്‍ നടന്നു. വിതരണോദ്ഘാടനം കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി നിര്‍വഹിച്ചു. നരിപ്പറ്റ ഗ്രാമ…

ലോക ക്ഷീരദിനത്തോടനുബന്ധിച്ച് ക്ഷീരവികസനവകുപ്പ് വിദ്യാർത്ഥികൾക്ക്‌ രചനാ മത്സരം സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിലെ എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായാണ് ചിത്രരചനാ മത്സരവും ഉപന്യാസ രചനാ മത്സരവും സംഘടിപ്പിച്ചത്. ചിത്രരചനാ മത്സരം എൽ.പി വിഭാഗത്തിൽ…