ജില്ലാതല വായനാ മാസാചരണത്തിന് തുടക്കമായി ലോകത്തിന് മുഴുവൻ വെളിച്ചം നൽകുന്ന സൂര്യനാവാൻ എല്ലാവർക്കും പറ്റില്ലെങ്കിലും ചെറുവെളിച്ചം പകരുന്ന മൺവിളക്കാവാൻ പറ്റുമെന്ന് കവി വീരാൻകുട്ടി പറഞ്ഞു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പിഎൻ പണിക്കർ അനുസ്മരണത്തിന്റെ ഭാഗമായി അഞ്ചരക്കണ്ടി…

ഏറ്റവും നല്ല വഴികാട്ടികളാകുന്നതും മനുഷ്യമനസുകളെ തുറക്കാന്‍ സഹായിക്കുന്നതും പുസ്തകങ്ങളാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍.  വായനാദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ അടൂര്‍ ഗവ.ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.…

വായനാസംസ്‌കാരവും ചിന്താ സംസ്‌കാരവും വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന കാലമാണിതെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പ്രൊഫ. കെ സച്ചിദാനന്ദന്‍. ഇത്തരം നീക്കങ്ങള്‍ ചരിത്രത്തില്‍ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവര പൊതുജന സമ്പര്‍ക്ക…

വായനാദിനത്തോട് അനുബന്ധിച്ച് നടത്തുന്ന ജില്ലാതല വായനാപക്ഷാചരണ ആഘോഷങ്ങൾക്ക് തുടക്കം. പുല്ലൂറ്റ് ലേബർ എൽ.പി സ്കൂളിൽ നടത്തിയ വായനാപക്ഷാചരണ പരിപാടികൾ കൊടുങ്ങല്ലൂർ നഗരസഭാ ചെയർപേഴ്സൺ എം യു ഷിനിജ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിലിന്റെയും…

രാജാക്കാട് ഗ്രാമപഞ്ചായത്തിൻ്റെയും പഴയവിടുതി ഗവ:യു .പി.സ്കൂളിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ വായനാദിനവും പി എൻ പണിക്കർ അനുസ്മരണവും വിപുലമായ പരിപാടികളോടെ സ്കൂളിൽ സംഘടിപ്പിച്ചു.അക്ഷരദീപം തെളിച്ച് ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജിജി.കെ.ഫിലിപ്പ് വായനദിനാഘോഷം ഉദ്ഘാടനം ചെയ്തു.…