താരകങ്ങള്‍ 2022 എന്ന പേരില്‍ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയന്‍ അധ്യക്ഷത വഹിച്ചു. കലോത്സവത്തോടനുബന്ധിച്ച് കലാകായിക മത്സരങ്ങളും…