കിടപ്പ് രോഗികളെയും പ്രായമായവരെയും ചേർത്തു നിർത്താൻ നൂതന ആശയങ്ങളുമായി വിദ്യാർഥികൾ. പിണറായിൽ നടന്ന യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം നാലാം പതിപ്പിന്റെ ഗ്രാന്റ് ഫിനാലെയിലാണ് കിടപ്പ് രോഗികൾക്ക് പ്രയോജനപ്പെടുന്ന ഉപകരണങ്ങളും ഉൽപ്പന്നങ്ങളും പരിചയപ്പെടുത്തിയത്. ഡയപ്പറിന്റെ ഉപയോഗം…

വിദ്യാര്‍ഥികളുടെ നൂതനാശയങ്ങള്‍ വികസിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സര്‍ക്കാരിന്റെ യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിലൂടെ പ്രായോഗികവും ജനകീയവും സമസ്ത മേഖലയില്‍ നിന്നുള്ള പരിശീലനവും സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കൊട്ടാരക്കരയില്‍ ജൂലൈ 20ന് നടത്തുന്ന‘യങ്…

പുത്തൻ ആശയരൂപീകരണത്തിന് സർക്കാർ ഏറ്റെടുത്തിട്ടുള്ള സമഗ്ര വിദ്യാഭ്യാസ പരിപാടി യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം 5.0 മീഞ്ചന്ത ഗവ ആർട്സ് ആൻഡ് സയൻസ് കോളേജിൽ തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ…

യങ് ഇന്നൊവേറ്റർസ് പ്രോഗ്രാമിന്റെ (വൈ.ഐ.പി) ഈ വർഷത്തെ തിരുവനന്തപുരം ജില്ലാ തല ഉദ്ഘാടനം ജില്ലാ കളക്ടർ ജെറോമിക് ജോർജ് നിർവഹിച്ചു. കാറ്റഗറി രണ്ടിൽ വരുന്ന ആർട്‌സ് & സയൻസ് കോളജുകൾ, എൻജിനീയറിംഗ് കോളജുകൾ, പോളിടെക്നിക്…

കേരള ഡെവലപ്പ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (K-DISC) മുൻനിര പദ്ധതിയായ  യങ്ങ് ഇന്നവേറ്റർസ് പ്രോഗ്രാം (YIP) 2022, വിവിധ സർക്കാർ വകുപ്പുകളുടെയും സർവ്വകലാശാകളുടെയും മറ്റ് ഏജൻസികളുടെയും സമ്പൂർണ്ണ സഹകരണത്തോടെ സംസ്ഥാനത്ത് നടപ്പാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.  സംസ്ഥാനത്തെ…

തൊഴില്‍ അന്വേഷകര്‍ എന്നതിനേക്കാളുപരി തൊഴില്‍ ദാതാക്കളായി ചെറുപ്പക്കാരെ രൂപാന്തരപ്പെടുത്താനുള്ള മനോഭാവ മാറ്റത്തിലേക്കു സമൂഹം മാറണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ പൊതുവായ പ്രശ്‌നങ്ങള്‍ മനസിലാക്കി ക്രിയാത്മകമായി ഇടപെടാന്‍ ചെറുപ്പക്കാര്‍ക്കു കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള…