ജനാധിപത്യ ഇന്ത്യയുടെ ഏറ്റവും വലിയ ശക്തിയും കവചവുമാണ് ഭരണഘടനയെന്ന് ബെന്നി ബെഹനാന്‍ എം. പി. എറണാകുളം നെഹ്‌റു യുവ കേന്ദ്ര കാലടി ആദി ശങ്കര എഞ്ചിനീയറിംഗ് കോളേജില്‍ നടത്തിയ യൂത്ത് പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു…

സാമൂഹിക നീതി ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന യൂത്ത്,  മോഡൽ  പാർലമെന്റുകൾ മികച്ച ജനാധിപത്യ മാതൃകയാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അഭിപ്രായപ്പെട്ടു. യൂത്ത്-മോഡൽ പാർലമെന്റ് മൽസര വിധികർത്താക്കൾക്കുള്ള ഏകദിന പരിശീലന ഉദ്ഘാടനം തിരുവനന്തപുരത്തെ ഐ  എം ജി…

പാര്‍ലമെന്ററി സംവിധാനത്തിന്റെ പ്രാധാന്യവും പ്രവര്‍ത്തനങ്ങളും കുട്ടികളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ കുടുംബശ്രീ മിഷന്‍ ബാലസഭ കുട്ടികള്‍ക്കായി ജില്ലാ ബാല പാര്‍ലമെന്റ് സംഘടിപ്പിച്ചു. കല്‍പ്പറ്റ ഹരിതഗിരി ഓഡിറ്റോറിയത്തില്‍ നടത്തിയ ബാല പാര്‍ലമെന്റ് കുടുംബശ്രീ ജില്ലാ…

പാര്‍ലമെന്റ് സംവിധാനവും പ്രവര്‍ത്തനങ്ങളും കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനും കുട്ടികളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും അവകാശ സംരക്ഷണവും ഭരണാധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ ബാലസഭ കുട്ടികള്‍ക്ക് ബാല പാര്‍ലമെന്റ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത്…

നാഷണല്‍ യൂത്ത് പാര്‍ലമെന്റ് മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് ഇന്ത്യയുടെ പാര്‍ലമെന്റ് ഹാളില്‍ സംസാരിക്കുകയും പ്രധാനമന്ത്രിയുടെ പ്രത്യേക പ്രശംസ നേടുകയും ചെയ്ത പത്തനംതിട്ട മുണ്ടു കോട്ടക്കല്‍ സ്വദേശി എസ്.മുതാസിനെ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അഭിനന്ദിച്ചു.…