ലീപ് ഇടുക്കിയും ജില്ലാ ശുചിത്വ മിഷനും സംയുക്തമായി കുട്ടിക്കാനം മരിയന്‍ കോളേജില്‍ 'യൂത്ത് വോട്ടിങ് ഫെസ്റ്റിവല്‍'  സംഘടിപ്പിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ട്രീസ ജോസ് പരിപാടി ഉദ്ഘാടനം ചെയ്തു.  മരിയന്‍ കോളേജ്…