കാസർഗോഡ്: കോവിഡ് ബോധവത്കരണത്തിനുള്ള മാഷ് പദ്ധതി ഫലം കാണുന്നു. ജില്ലയിലെ രോഗ സ്ഥിരീകരണ നിരക്ക് കുറയ്ക്കുന്നതിനായി ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിച്ചെന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജില്ലാ ഭരണ സംവിധാനവും, അധ്യാപകരും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ആരോഗ്യ…