സാർവ്വദേശീയതലത്തിൽ പ്രവർത്തിച്ച മുതിർന്ന പത്രപ്രവർത്തകനും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനുമായ ബെർലിൻ കുഞ്ഞനന്തൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. കിഴക്കൻ ജർമ്മനിയുടെയും സോഷ്യലിസ്റ്റ് ബ്ലോക്കിന്റെയും വിശേഷങ്ങൾ ലോകത്തെ അറിയിക്കാൻ പതിറ്റാണ്ടുകൾ…
സഹകരണ സംഘം രജിസ്ട്രാര്‍ നിര്‍ണയിച്ചു നല്‍കിയിട്ടുള്ള അവധി കലണ്ടര്‍ പ്രകാരം മുഹറം അവധി സഹകരണ സംഘങ്ങള്‍ക്ക് അനുവദിച്ചു നല്‍കിയിട്ടില്ലാത്തിതിനാല്‍ ഇന്നത്തെ (9.08.2022) മുഹറം അവധി സഹകരണ സംഘങ്ങള്‍ക്ക് ബാധകമല്ലെന്ന് സഹകരണ സംഘം രജിസ്ട്രാര്‍ അറിയിച്ചു.
ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പിന് കീഴില്‍ തമിഴ്, ഇംഗ്ളീഷ് ട്രാന്‍സ്ലേറ്റര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. തമിഴ്, ഇംഗ്ളീഷ് ട്രാന്‍സ്ലേറ്റര്‍ പാനലുകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഈ ഭാഷകളില്‍ വാര്‍ത്ത തയ്യാറാക്കാനുള്ള മികച്ച കഴിവുണ്ടാവണം. ഈ ഭാഷകളില്‍…
പുലയനാര്‍കോട്ട നെഞ്ചുരോഗാശുപത്രിയിലെ കാസ്പ്, ഇന്‍ഷ്വറന്‍സ് കൗണ്ടര്‍, ഇ-ഹെല്‍ത്ത് എന്നിവയുടെ സുഗമമായ നടത്തിപ്പിനായി ഒരു ട്രെയിനിയെ നിയമിക്കുന്നതിന് ഓഗസ്റ്റ് 22ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. പ്രതിമാസം 15,000 രൂപ സ്റ്റൈപെന്റ് ലഭിക്കും. ഇലക്‌ട്രോണിക്‌സില്‍ (3…
കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്‍ഡ് ട്രെയിനിങ്ങിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തുള്ള ട്രെയിനിങ് ഡിവിഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഇന്ററാക്ടീവ് മള്‍ട്ടിമീഡിയ ആന്‍ഡ് വെബ് ടെക്‌നോളജി, ഡിപ്ലോമാ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്,…
മികച്ച പ്രവർത്തനത്തിനും സേവനത്തിനുമുള്ള മുഖ്യമന്ത്രിയുടെ 2021ലെ എക്സൈസ് മെഡലുകൾ പ്രഖ്യാപിച്ചു. സംസ്ഥാന എക്സൈസ് വകുപ്പിലെ 27 ഉദ്യോഗസ്ഥർക്കാണു പുരസ്‌കാരം. എ.ആർ. സുൽഫിക്കർ - ജോയിന്റ് കമ്മീഷണർ ഓഫ് എക്‌സൈസ് തിരുവനന്തപുരം. സുനു സി -…
സംസ്ഥാന അഗ്‌നിശമന സേനയിലെ 22 ഉദ്യോഗസ്ഥർക്ക് സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടേയും മികവിനുള്ള മുഖ്യമന്ത്രിയുടെ 2022ലെ അഗ്‌നിശമന സേവാ മെഡലുകൾ പ്രഖ്യാപിച്ചു. ഹരികുമാർ കെ - ജില്ലാ ഫയർ ഓഫീസർ പത്തനംതിട്ട, എൻ. രാമചന്ദ്രൻ -…
കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൽ ജൂനിയർ എക്‌സിക്യൂട്ടീവ് അഡ്മിനിസ്‌ട്രേഷൻ, എൻജിനിയർ (ഐ.ടി) എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.cmdkerala.net.
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ (സി.ഇ.ടി) വിവിധ വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർമാരുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ആർക്കിടെക്ചർ വിഭാഗത്തിൽ കൗൺസിൽ ഓഫ് ആർക്കിടെക്ചർ അംഗീകരിച്ച ബി.ആർക്ക് അടിസ്ഥാന യോഗ്യതയും, എം.ആർക്ക്/എം.പ്ലാനിങ്/എം.എൽ.എ(ലാൻ സെക്ച് ആർക്കിടെക്ചർ)…
സംസ്ഥാന സർക്കാരിന്റെ അഭിമാനപദ്ധതിയായ കേരള നോളേജ് ഇക്കണോമി മിഷൻ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കുടുബശ്രീയുടെ നേതൃത്വത്തിൽ നടക്കുന്ന ''എന്റെ തൊഴിൽ എന്റെ അഭിമാനം'' ക്യാമ്പയിനിൽ തൊഴിൽ അന്വേഷകർക്കു കെ.കെ.ഇ.എം മൊബൈൽ അപ്ലിക്കേഷനായ ഡിഡബ്ല്യൂഎംഎസ്…