സഹകരണ സംഘം രജിസ്ട്രാര്‍ നിര്‍ണയിച്ചു നല്‍കിയിട്ടുള്ള അവധി കലണ്ടര്‍ പ്രകാരം മുഹറം അവധി സഹകരണ സംഘങ്ങള്‍ക്ക് അനുവദിച്ചു നല്‍കിയിട്ടില്ലാത്തിതിനാല്‍ ഇന്നത്തെ (9.08.2022) മുഹറം അവധി സഹകരണ സംഘങ്ങള്‍ക്ക് ബാധകമല്ലെന്ന് സഹകരണ സംഘം രജിസ്ട്രാര്‍ അറിയിച്ചു.