സഹകരണ സംഘം രജിസ്ട്രാര്‍ നിര്‍ണയിച്ചു നല്‍കിയിട്ടുള്ള അവധി കലണ്ടര്‍ പ്രകാരം മുഹറം അവധി സഹകരണ സംഘങ്ങള്‍ക്ക് അനുവദിച്ചു നല്‍കിയിട്ടില്ലാത്തിതിനാല്‍ ഇന്നത്തെ (9.08.2022) മുഹറം അവധി സഹകരണ സംഘങ്ങള്‍ക്ക് ബാധകമല്ലെന്ന് സഹകരണ സംഘം രജിസ്ട്രാര്‍ അറിയിച്ചു.
പൂജപ്പുര സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ എമര്‍ജന്‍സി മെഡിക്കല്‍ ഓഫീസര്‍ (അലോപ്പതി) തസ്തികയിലേക്കുള്ള കരാര്‍ നിമയനത്തിന്റെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ തീയ്യതി മാറ്റി. ആഗസ്റ്റ് ഒന്‍പതിന് തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍…