പൊതുജനങ്ങളെ എ.ഐ ടൂളുകൾ പരിശീലിപ്പിക്കുന്നതിനായി കൈറ്റ് നടത്തുന്ന നാലാഴ്ച ദൈർഘ്യമുള്ള ‘എ.ഐ എസൻഷ്യൽസ്’ കോഴ്സിലേക്ക് മെയ് 6 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. മെയ് 10ന് പരിശീലനം ആരംഭിക്കും. www.kite.kerala.gov.in ൽ രജിസ്റ്റർ ചെയ്യണം. ജി.എസ്.ടി ഉൾപ്പെടെ 2,360 രൂപയാണ്…
മുഴപ്പിലങ്ങാട് ബീച്ച് പദ്ധതി ടൂറിസം വികസനത്തിലെ നാഴികക്കല്ല്: മുഖ്യമന്ത്രി മുഴുപ്പിലങ്ങാട്- ധർമ്മടം സമഗ്ര ബീച്ച് ടൂറിസം പദ്ധതിയുടെ ഒന്നാം ഘട്ടപൂർത്തീകരണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മുഴപ്പിലങ്ങാട് ബീച്ച് ടൂറിസം പദ്ധതി സംസ്ഥാനത്തിന്റെ…
സ്കൂൾ വാർഷിക പരിപാടികൾ പ്രവൃത്തി ദിനങ്ങളിൽ നടത്താൻ പാടില്ലെന്ന് ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ കെ.വി.മനോജ്കുമാർ നിർദേശിച്ചു. പരിപാടികൾ ശനി, ഞായർ ദിവസങ്ങളിൽ പകൽ സമയം ആരംഭിച്ച് രാത്രി 9.30 നകം തീരുന്ന രീതിയിൽ ക്രമീകരിക്കണം.…
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് സംബന്ധിച്ച് വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിന് വോട്ടർമാർക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും വേണ്ടി EClNET പുതിയ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം ഒരുക്കുന്നു. നിലവിലുള്ള 40 ലധികം മൊബൈൽ ആപ്പുകളും വെബ് ആപ്പുകളും സംയോജിപ്പിച്ചാണ് പുതിയ ഏകീകൃത ഡിജിറ്റൽ…
കേരള സർക്കാർ ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള തലശ്ശേരി മലബാർ കാൻസർ സെന്ററിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി ആൻഡ് റിസർച്ച് സെന്ററിൽ 2024-25 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് സയൻസ് ഇൻ മെഡിക്കൽ…
മൂന്നാർ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ 2025-2026 അധ്യയന വർഷത്തിലെ ഒന്നാം വർഷ ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ് ബ്രാഞ്ചുകളിലെ എൻ.ആർ.ഐ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ…
പ്രതിദിന ടിക്കറ്റുകൾക്കെല്ലാം ഒന്നാം സമ്മാനം ഒരുകോടി സമ്മാനഘടനയിൽ ഏറെ പുതുമകളുമായി എത്തിയ സംസ്ഥാന ഭാഗ്യക്കുറിയ്ക്ക് വൻ വരവേൽപ്പ്. ദിവസേന നറുക്കെടുക്കുന്ന ഭാഗ്യക്കുറികൾക്കെല്ലാം ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത് എന്നതാണ് പുതിയ ഭാഗ്യക്കുറിയുടെ…
മെയ് 12 മുതൽ ആരംഭിക്കുന്ന കെ.ജി.ടി (ടൈപ്പ്റൈറ്റിങ്) പരീക്ഷയുടെ ഹാൾടിക്കറ്റ് പരീക്ഷാഭവന്റെ www.kgtexam.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ചെയർമാന്റെ ഔദ്യോഗിക ആവശ്യത്തിന് വാഹനം കരാർ വ്യവസ്ഥയിൽ വാടകയ്ക്ക് ആവശ്യമുണ്ട്. വിശദവിവരങ്ങൾക്ക്: 0471-2743782, 0417-2743783.
മലയിൻകീഴ് എം.എം.എസ് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർ നിയമനത്തിന് അഭിമുഖം നടത്തും. മാത്തമാറ്റിക്സ് ഗസ്റ്റ് ലക്ചറർ തസ്തികയിലേക്ക് മേയ് 7 ന് രാവിലെ 9.30 നും മലയാളം…