മേപ്പാടി പുതിയ വില്ലേജില്‍ ചൂരല്‍മലയിലെ 13 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ടൗണ്‍ഷിപ്പ് ഉയരും. വെള്ളരിമല വില്ലേജിലെ സര്‍വെ നമ്പര്‍ 126 ല്‍ ഉള്‍പ്പെട്ട 5 ഹെക്ടര്‍ ഭൂമിയിലാണ് ഏല്‍സ്റ്റണിലേതിന് സമാനമായ ടൗണ്‍ഷിപ്പ് പൂര്‍ത്തീകരിക്കുന്നത്. ഏറാട്ടുകുണ്ട്, പുഞ്ചിരിമട്ടം,…

ലോകമാകെ ഉറ്റുനോക്കിയ ചരിത്ര നിമിഷം, വയനാട് മാതൃകാ ടൗൺഷിപ്പ് നെഞ്ചുലഞ്ഞ ഹർഷാരവങ്ങളോടെ നാട് ഏറ്റുവാങ്ങി. പതിനായിരക്കണക്കിന് ആളുകൾ പ്രൗഢഗംഭീരമായ മാതൃക ടൗൺഷിപ്പ് ഉദ്ഘാടന പരിപാടിക്ക് സാക്ഷികളാകാനെത്തിയിരുന്നു. ചൂരൽമല ഉരുളിൽ സർവ്വവും നഷ്ടമായ 178 കുടുംബങ്ങളെ…

ദുരന്തബാധിതർക്കായി നിർമ്മിച്ച മാതൃക ടൗൺഷിപ്പിന്റെ ഉദ്ഘാടനവേദി വൈകാരിക നിമിഷങ്ങൾക്കാണ് സാക്ഷിയായത്. ഒറ്റ രാത്രിയിൽ എല്ലാം നഷ്ടമായപ്പോൾ പകച്ചുനിന്ന നാളുകളിൽ കൂടെ നിന്ന് ധൈര്യം പകർന്ന റവന്യു മന്ത്രി കെ രാജൻ അരികിൽ എത്തിയതും സന്തോഷാശ്രുക്കളുമായി…

നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഒറ്റപ്പാലം താലൂക്കിലെ തൃക്കടീരി -1 സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ഡിജിറ്റല്‍ റീ സര്‍വെ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ റവന്യൂ വകുപ്പിന്റെ സേവനങ്ങളെ…

കേന്ദ്ര ഭൂജല വകുപ്പ് കേരള മേഖലയുടെ ആഭിമുഖ്യത്തിൽ വയനാട് ജില്ലയിലെ അക്വിഫർ മാപ്പിങ്ങിന്റെയും ഭൂജല കൈകാര്യ പദ്ധതികളുടെയും പഠന റിപ്പോർട്ട് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അ…

സംസ്ഥാനത്ത് കായിക മേഖലയില്‍ 5000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കിയെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. കായിക സാക്ഷരത ലക്ഷ്യമാക്കി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തുക അനുവദിക്കും. ത്രിതല പഞ്ചായത്തുകളില്‍ സ്‌പോര്‍ട്‌സ്…

ഭാവിതലമുറയുടെ സുരക്ഷക്കും ആരോഗ്യമുള്ള സമൂഹത്തിനും പ്രതിരോധ കുത്തിവെപ്പുകള്‍ അനിവാര്യമാണെന്ന് ജില്ലാപഞ്ചായത്ത് ആരോഗ്യസ്ഥിരം സമിതി ചെയര്‍മാന്‍ പി.കെ. അസലു. എച്ച്.പി വി വാക്സിനേഷന്‍ ക്യാംപയിന്റെ ജില്ലാതല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗര്‍ഭാശയത്തിന്റെ താഴ്ഭാഗത്തെ ബാധിക്കുന്ന…

ഗോത്രമേഖലയിലെ കായിക താരങ്ങളുടെ ഉന്നമനവും മികച്ച കായിക താരങ്ങളെ വാര്‍ത്തെടുക്കുകയെന്ന് ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ സംസ്ഥാനതല സോക്കര്‍ ലീഗ് സംഘടിപ്പിക്കുന്നതെന്ന് കായിക- ന്യൂനപക്ഷക്ഷേമ - വഖഫ്- ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. കല്‍പ്പറ്റ ജില്ലാ…

അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്‌മ പരിഹരിക്കാൻ തൊഴിലും വിദ്യാഭ്യാസവും തമ്മിൽ നിലനിൽക്കുന്ന സ്കിൽ ഗ്യാപ് നികത്തുന്നതിനായി മികച്ച നടപടികൾ സ്വീകരിക്കാൻ സർക്കാരിന് സാധിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. മാനന്തവാടി ഗവ പോളിടെക്നിക്ക്…

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2026-27 വര്‍ഷത്തെ വാര്‍ഷിക ബഡ്ജറ്റില്‍ കാന്‍സര്‍ ചികിത്സയ്ക്ക് പ്രത്യേകമായ ആധുനിക ആശുപത്രി സ്ഥാപിക്കാന്‍ പദ്ധതി. ഇതിനായി ബജറ്റില്‍ രണ്ട് കോടി രൂപ വകയിരുത്തി. അനുയോജ്യമായ സ്ഥലം കണ്ടെത്തി ഈ വര്‍ഷം…