ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ/ എയിഡഡ്/ സ്വാശ്രയ ആയുർവേദ കോളേജുകളിൽ 2026-27 അധ്യയന വർഷത്തെ ആയുർവേദ പാരാമെഡിക്കൽ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ ആയുർവേദ ഫാർമസി, ഡിപ്ലോമ ഇൻ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സുകൾക്ക് പ്ലസ് 2 യോഗ്യതയുള്ള വിദ്യാർഥികൾക്കും, ഡിപ്ലോമ…

കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് സമർപ്പിച്ച വിവിധ ഉപഭോക്തൃ വിഭാഗങ്ങളിൽ നിന്ന് വൈദ്യുതി നിയമം, 2003 ലെ വകുപ്പ് 46-ഉം കേരള ഇലക്ട്രിസിറ്റി സപ്‌ളൈകോഡ്, 2014ലെ റഗുലേഷൻ 32(2)-ഉം പ്രകാരം ഈടാക്കേണ്ട per kVA/kW നിരക്കുകൾക്ക് അംഗീകാരം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച…

തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾടൈം) ബാച്ചിലേയ്ക്ക് ഒഴിവുളള ഏതാനും സീറ്റുകളിലേയ്ക്ക് അഡ്മിഷനുള്ള അഭിമുഖം ജൂലൈ 25 രാവിലെ 10 മണി മുതൽ നെയ്യാർഡാമിലെ കിക്മ ക്യാമ്പസിൽ വച്ച് നടക്കും. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ…

2026-27 അധ്യയന വർഷത്തേക്കുള്ള ഇന്റഗ്രേറ്റഡ് ബി.ഡെസ് + എം.ഡെസ് ഡ്യുവൽ ഡിഗ്രി കോഴ്‌സിനുള്ള പ്രൊവിഷണൽ പ്രവേശന പരീക്ഷാഫലം www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327.

സ്ത്രീകളുടെ സുരക്ഷിത യാത്രയ്ക്ക് മുൻഗണന : മന്ത്രി സി പി ജോൺ സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപരിപാടികളുടെ ഭാഗമായി കെ എസ് ആർ ടി സി ആരംഭിച്ച 'പിങ്ക് ബസ്'- ലേഡീസ് ഒൺലി സർവീസിന്റെ…

വസ്ത്രത്തിനപ്പുറം ഇന്ത്യയുടെ വികാരമാണ് ഖാദി: മന്ത്രി കെ. മുരളീധരൻ ഖാദി വസ്ത്രത്തിനപ്പുറം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലൂടെ രാജ്യത്തിന്റെ ആത്മാവും വികാരവുമായി മാറിയെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെയും…

സംസ്ഥാന സര്‍ക്കാര്‍  100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി  സംഘടിപ്പിച്ച 'സമഗ്ര 2026' വായ്പ വിതരണ ഉദ്ഘാടനം ആലത്തൂര്‍ ബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. കണ്ണന്‍ നിര്‍വഹിച്ചു. സി.ഡി.എസ്. കിഴക്കഞ്ചേരിയ്ക്ക് മൈക്രോ ക്രെഡിറ്റ് വായ്പയായി…

സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി 'സമഗ്ര-2026'  വായ്പ വിതരണവും ബോധവത്ക്കരണ ക്ലാസ്സും പുതുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ബിജോയ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ബി.സി.ഡി.സി പാലക്കാട് ജില്ലാ ഓഫീസില്‍  നടന്ന പരിപാടിയില്‍ കെ.എസ്.ബി.സി.ഡി.സി…

ജനജീവിതത്തെ സ്പർശിക്കാൻ കഴിയുന്ന വിധത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നും സേവനങ്ങൾ നൽകാനുള്ള സാധ്യതകൾ ആത്മാർത്ഥമായി വിനിയോഗിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി  ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഔദ്യോഗിക ചുമതലകൾ…

ആന്ധ്ര ഭക്ഷ്യമന്ത്രിയുമായി മന്ത്രിയും സംഘവും ചർച്ച നടത്തി പൊതുവിതരണ, ഭക്ഷ്യധാന്യ, നെല്ല്സംഭരണത്തിൽ രാജ്യത്തെ തന്നെ മികച്ച മാതൃകകൾ നേരിട്ടു വിലയിരുത്തി മന്ത്രി അനൂപ് ജേക്കബ്. പൊതുവിതരണ, ഭക്ഷ്യധാന്യ, നെല്ല്സംഭരണ വിഷയങ്ങളിൽ സംസ്ഥാന ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് ആന്ധ്രപ്രദേശ് ഭക്ഷ്യ-സിവിൽ സപ്ലൈസ്…