* അർഹരായ എല്ലാ കുടുംബങ്ങൾക്കും മുൻഗണനാ കാർഡ് അനുവദിക്കും: ജി.ആർ. അനിൽ നിലവിൽ ഓൺലൈൻ മുഖേന മുൻഗണനാ കാർഡിനായി അപേക്ഷ സമർപ്പിക്കേണ്ട തീയതി ഫെബ്രുവരി 24 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി…

ചിറ്റൂര്‍ മണ്ഡലത്തില്‍ ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് 104.2055 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയതായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന പുതിയ സ്റ്റാഫ്…

പ്രവര്‍ത്തന രംഗത്ത് എല്ലാ തലത്തിലും ഡിജിറ്റലൈസേഷന്‍ നടത്താന്‍ കെ.എസ്.ആര്‍.ടി.സിക്ക് സാധിച്ചുവെന്നും കെ.എസ്.ആര്‍.ടി.സിയിലെ ആധുനിക വത്കരണം ആദ്യം നടപ്പാക്കിയത് മലപ്പുറം ബസ് സ്റ്റേഷനിലാണെന്നും ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. മലപ്പുറം കെ.എസ്.ആര്‍.ടി.സി ബസ്…

കേരള വനിതാ കമ്മീഷനിൽ നിലവിൽ ഒഴിവുള്ള ഒരു അസിസ്റ്റന്റ് ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ 39300- 83000 സ്‌കെയിലിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, നിരാക്ഷേപപത്രം സഹിതം മേലധികാരി…

സംസ്ഥാന റവന്യൂ വകുപ്പിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റിലെ റിവർ മാനേജ്‌മെന്റ്‌ സെന്ററിലേക്ക് സ്പെഷ്യലിസ്റ്റ് (ജിയോളജി), ജി.ഐ.എസ്. സ്പെഷ്യലിസ്റ്റ് (ജ്യോഗ്രഫി) തസ്തികകളിലുള്ള ഓരോ ഒഴിവുകളിലേക്ക് ഒരു വർഷത്തേക്ക് കരാർ നിയമനത്തിന്…

‘ഐശ്വര്യഗ്രാമം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു  ഷൊർണ്ണൂർ അനങ്ങനടി ഗ്രാമപഞ്ചായത്തിലെ ചെമ്മംകോട് വെച്ച് നിർവഹിച്ചു. പിന്നാക്ക വിഭാഗക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി നൂതനമായ ക്ഷേമപദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നതെന്ന്…

പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് പട്ടികജാതി പട്ടിക വര്‍ഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍.കേളു. പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ ഉപജില്ലാ ഓഫീസ് ഒറ്റപ്പാലം മുനിസിപ്പല്‍ മാര്‍ക്കറ്റ് കോംപ്ലക്സില്‍…

നന്ദിയോട് കുടുംബാരോഗ്യ കേന്ദ്രം (എഫ്.എച്ച്.സി.) പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിർവഹിച്ചു. 2021-22 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ…

കേരളത്തിലെ ആദ്യ രജിസ്ട്രേഡ് വെഹിക്കിൾ സ്ക്രാപിങ് ഫെസിലിറ്റി (ആർ.വി.എസ്.എഫ്.) നിർമാണോദ്ഘാടനം കെ.എസ്. ആർ.ടി.സി.എടപ്പാൾ റീജ്യണൽ വർക് ഷോപ്പിൽ ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ നിർവഹിച്ചു. മന്ത്രിയെന്ന നിലയിൽ കെ.എസ് ആർ.ടി.സി.യെ നവീകരിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും…

തെന്നിലാപുരം വാഴമ്പള്ളം അംബേദ്കർ ഗ്രാമം പദ്ധതിയുടെ പ്രവൃത്തി പൂർത്തീകരണോദ്ഘാടനം പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു നിർവഹിച്ചു. വികസനത്തിൻ്റെ ഭാഗമായി വാഴമ്പള്ളം നഗറിൽ 700 മീറ്റർ ഐറിഷ് ഡ്രെയിനേജ്, 220…