സ്‌കൂള്‍ കുട്ടികളുടെ ഹാജര്‍ വിവരം എസ്.എം.എസ് ആയി രക്ഷിതാക്കളുടെ മൊബൈല്‍ ഫോണുകളില്‍ നല്‍കുന്നതിന് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന കരുതല്‍ പദ്ധതിക്ക് തുടക്കമായി. ചാത്തന്നൂര്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാഭ്യാസ മന്ത്രി സി.…

ബസ് ചാര്‍ജ്ജ് പുതുക്കി നിശ്ചയിക്കുന്നതു സംബന്ധിച്ച് കേരള സ്റ്റേറ്റ് ഫെയര്‍ റിവിഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 30 രാവിലെ 11 ന് വഴുതയ്ക്കാട് ട്രാന്‍സ് ടവേഴ്‌സ് - ലെ ഏഴാം നിലയിലുള്ള കോണ്‍ഫറന്‍സ് ഹാളില്‍…

കേരള നിമയസഭയുടെ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതി, നവംബര്‍ 15ന് രാവിലെ 11ന് ഇടുക്കി ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.   സി.കെ. നാണു എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഇടുക്കി…

തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റിജിയണല്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ ബാച്ച് മരുന്നുകളുടെ വില്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു.  ഈ ബാച്ചുകളുടെ…

സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് ടെക്‌നോളജി (സി-മെറ്റ്) യുടെ കീഴിലുള്ള പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് കോളേജുകളായ പള്ളുരുത്തി, എറണാകുളം ജില്ല (0484-2231530), മലമ്പുഴ, പാലക്കാട് ജില്ല (ഫോണ്‍ : 0491…

  ബാലരാമപുരം സ്പിന്നിംഗ് മില്ലിലെ നൂൽ ഇനി ചൈനയിലേക്കും തായ്‌ലൻറിലേക്കും സ്പിന്നിംഗ് മില്ലുകളുടെ വികസനത്തിന് 450 കോടിയുടെ പ്രത്യേക പാക്കേജ്: മന്ത്രി എ.സി. മൊയ്തീൻ   സംസ്ഥാനത്തെ എല്ലാ പൊതുമേഖലാ സ്പിന്നിംഗ് മില്ലുകളുടേയും നവീകരണത്തിനും പുനരുദ്ധാരണത്തിനുമായി…

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് കുറ്റമറ്റ രീതിയില്‍ കൂടുതല്‍ സര്‍വ്വീസുകള്‍ നടത്താന്‍ കെ.എസ്.ആര്‍.ടി.സി ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ തീര്‍ത്ഥാടന കാലത്തുണ്ടായ ബുദ്ധിമുട്ടുകള്‍ ആവര്‍ത്തിക്കരുതെന്നും…

സ്‌കോള്‍ കേരള മുഖേന 2017-2019 ബാച്ചില്‍ ഹയര്‍സെക്കന്‍ഡറി കോഴ്‌സിന് പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്കുള്ള ഒന്നാം വര്‍ഷ ഓറിയന്റേഷന്‍ ക്ലാസുകള്‍ 12, 19 തീയതികളില്‍  നടത്തുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.  വിശദാംശങ്ങള്‍ക്ക് അതത് പരീക്ഷാ…

ഒന്ന്, രണ്ട് വര്‍ഷത്തെ നഴ്‌സറി ടീച്ചേഴ്‌സ് എഡ്യൂക്കേഷന്‍ കോഴ്‌സ് പരീക്ഷ 2018 മാര്‍ച്ച് 12 വരെ നടത്തും. പരീക്ഷാ ഫീസും പൂരിപ്പിച്ച അപേക്ഷയും 2017 ഡിസംബര്‍ 20 വരെയും 10 രൂപ പിഴയോടുകൂടി ഡിസംബര്‍…

സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കുന്ന ബ്ലോക്കുതല ഡാറ്റാ ബാങ്ക്, അനുയോജ്യമായ ഭൂവിനിയോഗ മാതൃകകള്‍ തയ്യാറാക്കല്‍ പദ്ധതികള്‍ക്കായി ഉദ്യോഗാര്‍ത്ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. വാക്-ഇന്‍-ഇന്റര്‍വ്യൂ നവംബര്‍ 14 ന് വികാസ് ഭവനിലെ…