ശബരിമല : മണ്ഡലകാലത്തെ സുരക്ഷയുടെയും, ക്രമസമാധാനപാലനത്തിന്റെയും ക്രമീകരണങ്ങളുടെ ഭാഗമായി സന്നിധാനത്ത് പോലീസ് റൂട്ട് മാര്‍ച്ച് നടത്തി. പോലീസ്, റാപിഡ് ആക്ഷന്‍ ഫോഴ്‌സ്, എന്‍.ഡി.ആര്‍.എഫ്, സി.ആര്‍.പി.എഫ്, ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡ്, ഫോറസ്റ്റ്, എക്‌സൈസ് തുടങ്ങി സന്നിധാനത്ത്…

ദേശീയപാതാ വികസനം ഉള്‍പ്പടെ ജില്ലയില്‍ 6509 കോടി രൂപയുടെ റോഡ് വികസന പദ്ധതികള്‍ നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ആശ്രാമം ലിങ്ക് റോഡിന്റെ ഓലയില്‍ക്കടവ് വരെയുള്ള വികസനത്തിന്റെ ഭാഗമായി തീര്‍ക്കുന്ന ഫ്‌ളൈഓവറിന്റെ…

* നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ എട്ടു പദ്ധതികൾ ഉദ്ഘാടനം ചെയ്തു സർക്കാർ ആശുപത്രികളെ ശാക്തീകരിച്ചാലേ സ്വകാര്യമേഖലയിലെ ചൂഷണം തടയാനാകൂവെന്ന് തദ്ദേശസ്വയംഭരണമന്ത്രി ഡോ. കെ.ടി. ജലീൽ പറഞ്ഞു. നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ സമഗ്രവികസനത്തിനുള്ള എട്ടു പദ്ധതികളുടെ…

* ഇ.എം.എസിന്റെ തെരഞ്ഞടുത്ത പ്രബന്ധങ്ങൾ മുഖ്യമന്ത്രി പ്രകാശനം ചെയ്തു ആശയത്തെ നിരോധനങ്ങൾകൊണ്ട് നേരിടുന്നവർക്ക് കാലികമായ മറുപടിയാണ് ഇ.എംഎസിന്റെ ലേഖനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിരോധനങ്ങളിലൂടെ ആശയങ്ങളെയും ആവിഷ്‌കാരങ്ങളെയും ഇല്ലാതാക്കാമെന്നു വ്യാമോഹിക്കുകയാണ് ഇപ്പോൾ ഫാസിസ്റ്റ്…

സംസ്ഥാനത്തെ മുഴുവൻ ജില്ലാ ആശുപത്രികളിലും നവജാത ശിശുക്കൾക്ക് ആധാർ എൻറോൾമെന്റിന് സൗകര്യമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ സംവിധാനം കേരളത്തിലെ എല്ലാ താലൂക്ക് ആശുപത്രികളിലേക്കും വ്യാപിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അക്ഷയയുടെ വാർഷികാഘോഷവും നവജാത…

നിയമസഭാപരിസ്ഥിതി സമിതി വെള്ളായണികായലും മുക്കുന്നിമലയിലെ ക്വാറികളും സന്ദര്‍ശിച്ചു. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് അടുത്ത നിയമസഭാ സമ്മേളനത്തില്‍ തന്നെ സമര്‍പ്പിക്കുമെന്ന് സമിതി ചെയര്‍മാന്‍ മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ അറിയിച്ചു. അദ്ദേഹത്തോടൊപ്പം സമിതി അംഗങ്ങളായ എം.എല്‍.എമാരായ കെ.വി.…

തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ കീഴിലുള്ള ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം ഉപദേശക സമിതികളുടെ സഹകരണത്തോടെ ഏറ്റെടുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് എ.പത്മകുമാർ പറഞ്ഞു. സ്വദേശി ദർശൻ സ്‌കീമിൽ കേന്ദ്ര സർക്കാർ ആറ?ുള ക്ഷേത്ര വികസനത്തിനായി അനുവദിച്ച 5.77…

പട്ടിക വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള കേന്ദ്ര പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമതയോടെ നടപ്പിലാക്കുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ശ്രദ്ധിക്കണമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ.പി.ജെ.കുര്യന്‍ നിര്‍ദേശിച്ചു. പത്തനംതിട്ട ജില്ലാ  ഡിസ്ട്രിക് ഡവലപ്മെന്‍റ് ആന്‍റ് കോ-ഓര്‍ഡിനേറ്റിംഗ് കമ്മിറ്റി (ദിഷാ) യോഗം  കളക്ടറേറ്റ്…

വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തില്‍ കേരള മഹിള സമഖ്യ സൊസൈറ്റി മുഖേന കണ്ണൂര്‍ ജില്ലയിലുള്ള മഹിള ശിക്ഷണ്‍ കേന്ദ്രത്തിലേക്ക് വിവിധ തസ്തികകളിലേക്ക് ഡിസംബര്‍ ഒന്നിന് രാവിലെ 11 ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഇരിട്ടി…

സംസ്ഥാനത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം ഉറപ്പാക്കുന്നതിന് ഭരണപരിഷ്‌കാര കമ്മീഷന്‍ ഇടപെടുന്നു. ഇരുവിഭാഗങ്ങള്‍ക്കും നേരേ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. ഇതിന്റെ ഭാഗമായി പൊതുജനങ്ങള്‍, പൊതുപ്രവര്‍ത്തകര്‍, ഈ വിഷയത്തില്‍ താത്പര്യമുള്ള വ്യക്തികള്‍ എന്നിവരില്‍ നിന്ന് അഭിപ്രായങ്ങള്‍…