ജില്ലാ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ബ്ലോക്ക് അടിസ്ഥാനത്തിലോ ജില്ലാ അടിസ്ഥാനത്തിലോ ഏകോപിത പ്രൊജക്ടുകള്‍ തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കലക്ടര്‍മാരോട് നിര്‍ദേശിച്ചു. ജില്ലാ പദ്ധതികള്‍ സംസ്ഥാനതലത്തില്‍ അവതരിപ്പിക്കുമ്പോള്‍ ഏകോപിത…

സ്വത്വവും ഇടവും നഷ്ടപ്പെടുന്ന മനുഷ്യര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യാന്തര ചലച്ചിത്രോത്സവം. അലസാന്‍ഡ്രെ സ്‌പെഷാലെ ക്യൂറേറ്റ് ചെയ്ത അപ്‌റൂട്ടട് ഫിലിംസ് ഇന്‍ ഐഡന്റിറി ആന്റ് സ്‌പെയ്‌സ് എന്ന വിഭാഗത്തിലാണ് ഈ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക. ബംഗ്ലാദേശില്‍ നിന്നെത്തുന്ന…

രാജ്യാന്തര ചലച്ചിത്രമേളയുടെ കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍  ഇത്തവണ ബ്രസീല്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. സിനിമ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന സ്റ്റെഫാന്‍ സോളമന്‍ തെരഞ്ഞെടുത്ത ആറ് ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കില്‍ മി പ്ലീസ് (അനിറ്റ…

രാജ്യാന്തര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് തത്സമയ ശബ്ദലേഖനം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ശില്‍പശാല സംഘടിപ്പിക്കും.ശില്‍പശാലയില്‍ ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി മുഖ്യ പ്രഭാഷണം നടത്തും. തത്സമയ ശബ്ദലേഖനത്തിന്റെ സാധ്യതകളെ പരിചയപ്പെടുന്നതിനുള്ള വേദിയാകും ശില്‍പശാല. ഡിസംബര്‍ ഒന്‍പതിന്…

കാറ്റിലും മഴയിലും കടല്‍ക്ഷോഭത്തില്‍നിന്ന് രക്ഷപ്പെട്ട് ചികിത്‌സയിലുള്ളവരെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു. ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ളവരെയാണ് മന്ത്രി സന്ദര്‍ശിച്ച് പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞത്. ആശുപത്രിയിലുള്ളവര്‍ക്ക് ആവശ്യമായ ചികിത്‌സ ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു. വള്ളം മറിഞ്ഞ്…

ഹരിത കേരളം മിഷന്‍ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഫോട്ടോഗ്രാഫി അവാര്‍ഡ് ഏര്‍പ്പെടുത്തുന്നു. ഹരിതകേരളം മിഷന്‍ പ്രവര്‍ത്തന മാര്‍ഗ്ഗരേഖയനുസരിച്ച് സംസ്ഥാനത്തു നടക്കുന്ന പ്രവര്‍ത്തനങ്ങളെ ആധാരമാക്കിയും വെള്ളം, വൃത്തി, വിളവ് എന്നിവ മുന്‍നിര്‍ത്തിയും കേരളത്തിന്റെ ഹരിത സമൃദ്ധിയുടെ വീണ്ടെടുപ്പ്…

കേന്ദ്ര സര്‍ക്കാരിന്റേയും എംപ്ലോയ്‌മെന്റ് വകുപ്പിന്റെയും സംയുക്ത സംരംഭമായ മോഡല്‍ കരിയര്‍ സെന്ററിന്റെയും  സംസ്ഥാന സഹകരണ യൂണിയന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ) ന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഡിസംബര്‍ 15 ന്…

കേരള റോഡ് സുരക്ഷാ അതോറിറ്റിയില്‍ ജൂനിയര്‍ സൂപ്രണ്ട് (ശമ്പളസ്‌കെയില്‍ - 30,700-65,400), സീനിയര്‍ ക്ലാര്‍ക്ക് (25,200-54,000) 2018 ഏപ്രില്‍ 24 മുതല്‍. ക്ലാര്‍ക്ക് (9,000-43,600) 2018ജനുവരി 10 മുതല്‍. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ തത്തുല്യ…

പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയിലെ സെക്യൂരിറ്റി തസ്തികയില്‍ നിലവിലുള്ള ഒഴിവുകളിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനത്തിനുള്ള കൂടികാഴ്ച ഡിസംബര്‍ ഏഴിന് രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ഓഫീസില്‍ നടത്തും.  യോഗ്യതയുള്ളവര്‍ രേഖകളോടുകൂടി എത്തണം.  വിമുക്തഭടന്‍മാര്‍ക്ക് മുന്‍ഗണന.

ആയിരത്തിലേറെ ഒഴിവുകളിലേക്ക് വിജ്ഞാപനം ഉടന്‍ സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകളിലെ നിയമനങ്ങള്‍ സുതാര്യവും നിയമാനുസൃതവുമായി നിര്‍വഹിക്കുന്നതിന് തയ്യാറാക്കിയ ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റ് മാനേജ്മെന്റ് സിസ്റ്റം ദേവജാലികയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ്…