രാജ്യത്തിന്റെ വൈവിധ്യങ്ങളും ബഹുസ്വരതയും ഉൾക്കൊണ്ട് ചരിത്രം ശരിയായി മനസ്സിലാക്കി മുന്നോട്ട് പോകാൻ ചാച്ചാ നെഹ്‌റുവിന്റെ ഓർമകൾ കുട്ടികൾക്ക് പ്രചോദനമാണെന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ. ബിന്ദു പറഞ്ഞു. കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ…