ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്തിലെ അണ്ടൂര്‍(14), നെടുമ്പന ഗ്രാമപഞ്ചായത്തിലെ പുലിയില(5) വാര്‍ഡുകളില്‍ വോട്ടേടുപ്പ് ദിവസമായ ഫെബ്രുവരി 28ന് പ്രദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. പോളിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്ന അണ്ടൂര്‍ എം.എം.എല്‍.പി. സ്‌കൂളിനും…
കൊച്ചി: ദർബാർ ഹാൾ മൈതാനത്ത് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വാരാന്ത്യ ചലച്ചിത്ര പ്രദർശനത്തിന് ഇന്ന് ഫെബ്രു 24ന് വൈകിട്ട് 06.30ന് തുടക്കം കുറിക്കും. മൈതാനത്തെ സ്റ്റേജിൽ സജ്ജമാക്കുന്ന സ്‌ക്രീനിലാണ് ചലച്ചിത്രങ്ങൾ സൗജന്യമായി…
ജില്ലയിലെ സഹകരണ ബാങ്കുകള്‍ വഴി കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ വിതരണം തുടരുന്നു. ശാസ്താംകോട്ട സര്‍വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസില്‍ കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.കെ. രവികുമാര്‍ അധ്യക്ഷത വഹിച്ചു.…
കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍ ഫെബ്രുവരി 24 രാത്രി 9.15 ന് തെലുങ്ക് ചലച്ചിത്രം തിലദാനവും 29 ന് രാവിലെ 9.15 ന് മണിപ്പൂരി ചലച്ചിത്രം സനാബിയും സംപ്രേഷണം ചെയ്യും. കെ.എന്‍.ടി. ശാസ്ത്രി സംവിധാനം ചെയ്ത്…
കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് ഫെബ്രുവരി 24 മുതല്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലറുടെ അധിക ചുമതല നല്‍കി ഉത്തരവായി. കേരള സര്‍വകലാശാല വൈസ് ചാന്‍സലറുടെ കാലാവധി 23 ന്…
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെ.എച്ച്.ആര്‍.ഡബ്ല്യൂ.എസില്‍ ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സമാന തസ്തികയിലുള്ള ഉദ്യോഗസ്ഥരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വകുപ്പ് മേധാവിയുടെ എന്‍.ഒ.സി.…
സ്വകാര്യബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളോട് നല്ല സമീപനം പുലര്‍ത്തണമെന്ന് കേരള വനിതാ കമ്മീഷനംഗം ഷാഹിദാ കമാല്‍. അടുത്തിടെയായി ബസ് ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള മോശം സമീപനത്തെക്കുറിച്ച് കമ്മീഷന് നേരിട്ടും തപാലിലും പരാതികള്‍ ലഭിക്കുന്നുണ്ട്. പോലീസും ഗതാഗത…
രാസാപകടങ്ങള്‍ നേരിടാന്‍ ജില്ല സജ്ജം കൊച്ചി: രാസപദാര്‍ഥങ്ങള്‍ കൊണ്ടുപോകുന്ന ടാങ്കറുകള്‍ കൂട്ടിയിടിച്ച് രാസപദാര്‍ഥങ്ങള്‍ ചോര്‍ന്ന് അപകടമുണ്ടാകുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ജില്ല പൂര്‍ണ്ണമെന്ന് വ്യക്തമാക്കി മോക്ക് ഡ്രില്‍. കളമശേരി അപ്പോളോ ടയേഴ്‌സിനു സമീപം പ്രീമിയര്‍ ജംക്ഷനിലാണ്…
വിദേശരാജ്യങ്ങളില്‍ ജോലി തേടുന്നവര്‍ക്കായി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അറ്റസ്റ്റേഷന്‍ വേണമെന്ന നിഷ്‌ക്കര്‍ഷ നിലവില്‍ വന്ന സാഹചര്യത്തില്‍ സെക്രട്ടേറിയറ്റില്‍ അപേക്ഷകള്‍ സ്വീകരിക്കാന്‍ പ്രതേ്യക ക്രമീകരണം ഏര്‍പ്പെടുത്തി. സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്താനായി…
ന്യൂഡൽഹി : എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള പുനരധിവാസ പദ്ധതിക്കു മുൻകൂർ നൽകിയ 58.105 കോടി രൂപ കേന്ദ്ര സർക്കാർ പ്രത്യേക ധനസഹായമായി അനുവദിക്കണമെന്നു കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ കേന്ദ്ര കൃഷി മന്ത്രി…
