ബസ് ചാർജ് വർദ്ധന മാർച്ച് ഒന്ന് മുതൽ സ്വകാര്യ ബസ്സുകളുടെയും കെ.എസ്.ആർ.ടി.സിയുടെയും നിരക്ക് വർദ്ധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഇന്ധന വിലയിലും സ്‌പെയർപാർട്ടുകളുടെ വിലയിലും തൊഴിലാളികളുടെ വേതനത്തിലും ഉണ്ടായ വർദ്ധന മൂലം ബസ്സ് വ്യവസായം…
മത്‌സ്യത്തിലെ മായം കണ്ടെത്തുന്നതിന് കേരളത്തിലെ എല്ലാ മാര്‍ക്കറ്റുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പുമായി സഹകരിച്ച് ഫിഷറീസ് വകുപ്പ് പരിശോധന നടത്തുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മത്‌സ്യത്തിലെ ഫോര്‍മാലിന്‍, അമോണിയ തുടങ്ങിയ മായം കണ്ടെത്തുന്നതിന്…
കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വാര്‍ത്താ ചിത്ര പ്രദര്‍ശനം - സെക്കന്റ് എഡിഷന്‍ 2018 മാര്‍ച്ച് എട്ടുമുതല്‍ 11 വരെ തിരുവനന്തപുരത്ത് നടക്കും മാര്‍ച്ച് എട്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാനം ചെയ്യും. …
ഏതുകാര്യവും ശരിയായ രീതിയില്‍, നമ്മുടെ നാടിന് ഉപകാര പ്രദമായ നിലയ്ക്ക് നടക്കണമെങ്കില്‍ ആ മേഖലയില്‍ കുട്ടികളിലുള്ള അവബോധം വളര്‍ത്തുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച…
പറമ്പിക്കുളം-ആളിയാര്‍ പദ്ധതിയില്‍ നിന്ന് കേരളത്തിന് കരാര്‍ പ്രകാരമുള്ള വെള്ളം ലഭിക്കാത്ത പ്രശ്‌നം മുഖ്യമന്ത്രിമാരുടെ തലത്തില്‍ ചര്‍ച്ച ചെയ്യുന്നതിന് സമയം നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു.…
ഇന്‍ഫര്‍മേഷന്‍ - പബ്‌ളിക് റിലേഷന്‍സ് വകുപ്പുഠ ഭാരതീയ ചികിത്സാ വകുപ്പുഠ സഠയുക്തമായി നടത്തുന്ന പകര്‍ച്ച വ്യാധി പ്രതിരോധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഒരാഴ്ചയ്ക്കകം 12 നിയോജകമണ്ഡലങ്ങളിലുഠ ബോധവത്കരണഠ നടത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. ആദ്യ ക്ലാസ് മണ്ണാര്‍ക്കാട്…
ഭാരതപുഴയിലേക്കുളള മാലിന്യനിക്ഷേപവും കയ്യേറ്റവും തടയാന്‍ കര്‍ശന നിരീക്ഷണ സംവിധാനം, നദീതീരത്തെ മാലിന്യസംസ്‌കരണ സംവിധാനത്തിന്റെ ആവശ്യകത, പ്രശ്‌ന പരിഹാരത്തില്‍ പൊലീസ് ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥ സമൂഹത്തില്‍ നിന്നുളള അനുകൂല സമീപനം, , നദിയുടെ നീരൊഴുക്ക് ഉറപ്പാക്കാനുളള പ്രവര്‍ത്തനം,…
ദേശീയ ജലപാത വികസന പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും കൂട്ടായ പ്രവര്‍ത്തനം ഉണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജലപാത വികസന പദ്ധതിയുമായി ബന്ധപ്പെട്ട് തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന അവലോകന യോഗത്തില്‍ അദ്ധ്യക്ഷത…
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡി.ഫാം പാര്‍ട്ട് 2 (റഗുലര്‍) പരീക്ഷ സംസ്ഥാനത്തെ വിവിധ ഫാര്‍മസി കോളേജുകളില്‍ മാര്‍ച്ച് 21 മുതല്‍ നടത്തും. പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യേണ്ട അപേക്ഷകര്‍ നിശ്ചിത തുകയ്ക്കുള്ള ഫീസ് അടച്ച്…
ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് മാതാ അമൃതാനന്ദമയി മഠം സ്വരൂപിച്ച രണ്ടു കോടി രൂപയുടെ ചെക്ക് ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
