ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രിസം പദ്ധതിയിലേക്ക് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, സബ് എഡിറ്റര്‍ എംപാനല്‍മെന്റിനുള്ള എഴുത്തു പരീക്ഷ ഫെബ്രുവരി 18 ന് കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ നടക്കും. ഹാള്‍ടിക്കറ്റുകള്‍ തപാല്‍ മാര്‍ഗം അയച്ചിട്ടുണ്ട്.…

അവധിക്കാലം പ്രയോജനമാക്കുവാന്‍ അസാപ് സമ്മര്‍ സ്‌കില്‍ സ്‌കൂള്‍ ആരംഭിച്ചിരിക്കുന്നു. കേരള സര്‍ക്കാരിന്റെ ഉന്നത - പൊതു വിദ്യാഭ്യാസ വകുപ്പുകള്‍ സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കാലഘട്ടത്തിനു അനുസൃതമായ ദേശിയ നൈപുണ്യ യോഗ്യത ചട്ടക്കൂട് (എന്‍എസ്‌ക്യൂഎഫ്)…

ലാറി ബേക്കര്‍ പാരമ്പര്യ നിര്‍മ്മാണ സമ്പ്രദായങ്ങളെ ആധുനികവത്ക്കരിച്ച ദാര്‍ശനികനായ വാസ്തുശില്പിയാണെന്ന് പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ്. കോട്ടയം യുഹാനോന്‍ ഹാളില്‍ ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ കോസ്റ്റ് ഫോര്‍ഡ് സംഘടിപ്പിച്ച ലാറിബേക്കര്‍ ജ•ശതാബ്ദി ആഘോഷ ചടങ്ങില്‍…

പൂക്കോട്ടുര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 2018 - 2021 വര്‍ഷങ്ങളിലേക്കുള്ള അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ ലീപ്പ് 2012 പ്രകാശനം പി. ഉബൈദുള്ള എം എല്‍ എ നിര്‍വഹിച്ചു. ടി, വി, ഇബ്രാഹി എം…

പരീക്ഷാക്കാലം മുന്‍നിര്‍ത്തി ശബ്ദമലിനീകരണത്തിനെതിരെ കര്‍ശന നടപടികള്‍ക്ക് ജില്ലാ ഭരണകൂടം ഒരുങ്ങുന്നു. ഉച്ചഭാഷിണികള്‍ അനുവദനീയമായ തോതിലും കൂടുതല്‍ ശബ്ദത്തില്‍ ഉപയോഗിക്കുന്നത് പരിശോധിക്കുന്നതിന് അസി. കളക്ടര്‍ അനുപം മിശ്രയുടെ നേതൃത്വത്തില്‍ പ്രതേ്യക സ്‌ക്വാഡ് രൂപീകരിച്ചതായി ജില്ലാ കളക്ടര്‍…

കേരള ലോകായുക്ത സിറ്റിംഗ് ഈ മാസം 19ന് കണ്ണൂര്‍ ടൗണ്‍ കോ ഓപ്പറേറ്റീവ് ബാങ്കില്‍നടത്തും. ഉപലോകായുക്ത ജസ്റ്റിസ് എ.കെ ബഷീര്‍(സിംഗിള്‍ ബഞ്ച്) നടത്തുന്ന സിറ്റിംഗില്‍ കാസര്‍കോട് നിന്നുള്ളവര്‍ക്കും പങ്കെടുക്കാം.

 ബദിയടുക്ക ഗ്രാമപഞ്ചായത്ത് ആംബുലന്‍സ് ഡ്രൈവറായി ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് താല്‍പര്യമുള്ള ഹെവി ലൈസന്‍സും ബാഡ്ജും എംപ്ലോയിമെന്റ് എക്‌ചേഞ്ച് രജിസ്‌ട്രേഷനുമുള്ള വ്യക്തികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു.  ഈ മാസം 26നകം ബയോഡേറ്റയും അനുബന്ധരേഖകളുടെ പകര്‍പ്പും സഹിതം…

വിദ്യാഭ്യാസ മേഖലയിലെ കമ്പോളവത്ക്കരണം ഒഴിവാക്കി പൊതുസമൂഹത്തിന് ഉപയുക്തമാകുംവിധം മാറ്റിയെടുക്കുകയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞംകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. വെള്ളിക്കോത്ത് മഹാകവി പി.സ്മാരക വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംസ്ഥാന സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ…

   സ്വകാര്യ മേഖലയിലെ പ്രമുഖ ഉദ്യോഗദായകരെ പങ്കെടുപ്പിച്ച് എംപ്ലോയ്‌മെന്റ്  വകുപ്പ് നിയുക്തി-2018 ജോബ്‌ഫെയര്‍ സംഘടിപ്പിക്കുന്നു.  തിരുവനന്തപുരം ഗവണ്‍മെന്റ് വിമന്‍സ് കോളേജില്‍ ഫെബ്രുവരി 17ന് രാവിലെ ഒന്‍പതിന് തുടങ്ങുന്ന ജോബ്‌ഫെസ്റ്റില്‍ ഏഴായിരത്തോളം തൊഴിലവസരങ്ങളാണുള്ളത്.  തിരുവനന്തപുരം, കൊല്ലം,…

കൊച്ചി: പ്രതിരോധമരുന്നുകളെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പ്രസിദ്ധീകരിച്ച ലഘു പുസ്തകം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എന്‍ കെ കുട്ടപ്പന്‍ അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എസ് ശ്രീദേവിക്ക് നല്കി…