ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റിന് കീഴിലുള്ള സംസ്ഥാനത്തെ 17 ന്യൂനപക്ഷക്ഷേമ കോച്ചിംഗ് സെന്ററുകളിലും ഉപകേന്ദ്രങ്ങളിലും കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷകള്‍ അടക്കമുള്ള പി.എസ്.സി, യു.പി.എസ്.സി, സ്റ്റാഫ് സെലക്ഷന്‍, റെയില്‍വേ പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്നതിന് വിവിധ വിഷയങ്ങളിലെ വിദഗ്ധരുടെ…
* ജില്ലാ പദ്ധതി വിലയിരുത്തല്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു 2018-19 സാമ്പത്തികവര്‍ഷാരംഭത്തില്‍ ഏപ്രില്‍ ഒന്നുമുതല്‍ തന്നെ പദ്ധതി നിര്‍വഹണം ആരംഭിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജില്ലകളില്‍ വിവിധ ഏജന്‍സികളുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍…
രാജാ റാംമോഹന്‍ റോയ് ലൈബ്രറി ഫൗണ്ടേഷന്റെ സ്റ്റേറ്റ് ലൈബ്രറി പ്ലാനിംഗ് കമ്മിറ്റി തീരുമാനപ്രകാരം 2017 -18 വര്‍ഷത്തെ വിവിധ സ്‌കീമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാച്ചിംഗ് സ്‌കീമില്‍ ലൈബ്രറികളുടെ കെട്ടിട നിര്‍മ്മാണം, സെമിനാറുകള്‍, കമ്പ്യൂട്ടറും അനുബന്ധ…
ഹരിത കേരളം മിഷനില്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം. പരിസ്ഥിതി ശാസ്ത്രം, ഭൗമ ശാസ്ത്രം, സോഷ്യോളജി, സാമൂഹ്യസേവനം,തുടങ്ങിയ മേഖലകളില്‍ ബിരുദാനന്തര ബിരുദധാരികള്‍ക്കും സിവില്‍ എഞ്ചിനീയറിംഗ്, കൃഷി, എന്നീ മേഖലകളില്‍ ബിരുദധാരികള്‍ക്കും ജേര്‍ണലിസത്തില്‍ ബിരുദം അല്ലെങ്കില്‍ പി.ജി…
ഭൂവിഭവ സംരക്ഷണ ബോധവത്കരണ പരിപാടികളുടെ ഭാഗമായി സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുളള തളിര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 17ന് കോഴിക്കോട് എരഞ്ഞിപ്പാലം മിനി ബൈപാസിലുളള സരോവരം ബയോപാര്‍ക്കില്‍ നടത്തുന്ന…
കൊച്ചി: പതിറ്റാണ്ടുകള്‍ നീണ്ട തരിശിടല്‍ പഴങ്കഥയാക്കി കൊച്ചിയുടെ നെല്ലറയായ തോട്ടറപ്പുഞ്ച വീണ്ടും പച്ചപ്പിന്റെ പ്രതാപത്തില്‍. ജില്ലാ ഭരണകൂടവും കൃഷി വകുപ്പും പാടശേഖര സമിതികളും ഒത്തുചേര്‍ന്ന് നടത്തിയ ശ്രമത്തിന്റെ അന്തിമഫലമായി തോട്ടറ ബ്രാന്‍ഡ് അരി ഏപ്രിലില്‍…
കരകൗശല വികസന കോര്‍പ്പറേഷന്റെ കൊല്ലം കൈരളി ഷോറൂമില്‍ പ്രഷ്യസ്, സെമി പ്രഷ്യസ്, സ്റ്റോണ്‍, പേള്‍ ആഭരണങ്ങളുടെ വിപണനമേള ആരംഭിച്ചു. ഉദ്ഘാടനം കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ വിജയാ ഫ്രാന്‍സിസും ആദ്യ വില്‍പ്പന കൗണ്‍സിലര്‍ റീന സെബാസ്റ്റ്യനും…
കുളത്തൂപ്പുഴ വില്ലേജില്‍ റോസ്മലയിലെ മിച്ചഭൂമി നിവാസികളില്‍ ഒരു സെന്റ് മുതല്‍ ഒരേക്കര്‍വരെ കൈശവമുള്ള 165 കുടുംബങ്ങള്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശമായി. ഭൂമി കൈമാറ്റം സാധൂകരിച്ചുകൊണ്ടുള്ള ഔദ്യോഗിക രേഖ ഗുണഭോക്താക്കള്‍ക്ക് വനം-വന്യജീവി വകുപ്പ് മന്ത്രി കെ. രാജു…
സംസ്ഥാനത്ത് നെല്ല് സംഭരണത്തിന് കർഷകർ നേരിടുന്ന പ്രതിസന്ധി മറികടക്കാൻ സഹകരണ സംഘങ്ങൾ വഴി നെല്ല് നേരിട്ട് സംഭരിക്കുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമൻ പറഞ്ഞു. രണ്ടാം വിള നെല്ല് സംഭരിക്കുന്നതിലുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനായി…
സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ കേരളം മുന്നിൽ നടന്നതിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന് ശ്രദ്ധേയ പങ്കുണ്ടെന്ന് നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഒറ്റപ്പാലം സി എസ് എൻ ഓഡിറ്റോറിയത്തിൽ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച…
