കാഞ്ഞിരംകുളം കെ.എൻ.എം. ഗവൺമെന്റ് ആർട്സ് ആന്റ് സയൻസ് കോളേജിൽ, സോഷ്യോളജി യിൽ രണ്ട് ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവുകളുണ്ട്. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരായ ഉദ്യോഗാർത്ഥികൾ എല്ലാ…
* രണ്ടാംഘട്ട ഗുണഭോക്തൃ തിരഞ്ഞെടുപ്പ് അന്തിമഘട്ടത്തിൽ കേരള സർക്കാരിന്റെ സ്വപ്നപദ്ധതിയായ ലൈഫ് മിഷൻ വഴി ജനുവരി 31 വരെയുള്ള കണക്കുപ്രകാരം 5951 വീടുകളുടെ പണി പൂർത്തിയായതായി ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.…
യൂണിയന്‍ ബാങ്കിന്റെ കേരളത്തിലെ എല്ലാ ശാഖകളിലൂടെയും ഇ-ട്രഷറി സംവിധാനം വഴി സര്‍ക്കാരിലേക്കുള്ള പണം സ്വീകരിക്കാനുള്ള അനുമതി നല്‍കി ധനവകുപ്പ് ഉത്തരവായി. നേരത്തെ, ഒന്‍പതു ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിരുന്നു. സമ്പൂര്‍ണമായി ഇ-ട്രഷറി സംവിധാനത്തിലെത്തിയതിനെത്തുടര്‍ന്നാണ് യൂണിയന്‍ ബാങ്കിനും…
സാമൂഹ്യനീതി വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ നിയമനത്തിന് വാക്ക്-ഇൻ-ഇന്റർവ്യു ഫെബ്രുവരി 21 ന് നടത്തും. വികാസ്ഭവനിൽ അഞ്ചാംനിലയിൽ സാമൂഹ്യനീതി ഡയറക്ടറുടെ കാര്യാലയത്തിൽ രാവിലെ ഒൻപതിനാണ് ഇന്റർവ്യൂ. ഒരു…
ഇഎസ്‌ഐ ആശുപത്രികളില്‍ സാധ്യമായിടങ്ങളിലെല്ലാം ജൈവ പച്ചക്കറി കൃഷി ആരംഭിക്കുമെന്ന് തൊഴിലും നൈപുണ്യവും എക്‌സൈസും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. തിരുവനന്തപുരം പേരൂര്‍ക്കട ഇഎസ്‌ഐ ആശുപത്രിയില്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ തയാറാക്കിയ ജൈവ പച്ചക്കറി കൃഷിയിടം സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി.…
തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രണ്ടുതവണയില്‍ കൂടുതല്‍ കുടിശ്ശിക വന്ന് അംഗത്വം നഷ്ടപ്പെട്ടിട്ടുള്ളവര്‍ക്ക് പൊതുമാപ്പ് നല്‍കി അംഗത്വം പുനഃസ്ഥാപിക്കാന്‍ ഉത്തരവായി. ജൂണ്‍ 31 വരെയാണ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് ഇത്തരത്തില്‍ അംഗത്വം പുനഃസ്ഥാപിക്കാന്‍…
മാനസിക വൈകല്യം, ഓട്ടിസം, സെറിബ്രല്‍ പള്‍സി, ബഹുവിധ വൈകല്യം എന്നിവ ബാധിച്ചവരെ വീടിനുള്ളില്‍ തന്നെ ഒതുക്കി നിര്‍ത്താതെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇവരുടെ രക്ഷിതാക്കള്‍ക്കായി ബോധവല്‍ക്കരണ പരിപാടി നടത്തി. പുത്തിഗെ ഗ്രാമ പഞ്ചായത്ത്…
സ്തീകള്‍ക്കും കുട്ടികള്‍ക്കുമുള്ള അഭയകേന്ദ്രമായി കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനു സമീപം പ്രവര്‍ത്തിക്കുന്ന സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക് സംസ്ഥാനത്തിനും ജില്ലയ്ക്കും മാതൃകയാകുന്നു. കുടുബശ്രീക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം പീഡനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും ചൂഷണത്തിനും…
ക്ഷയരോഗം ബാധിക്കുവാന്‍ സാധ്യതയുള്ളവരെ കണ്ടെത്തുന്നതിനായി സംസ്ഥാനത്ത് വാര്‍ഡ്തലത്തില്‍ നടത്തുന്ന വിവരശേഖരണത്തിന്റെ കാസര്‍കോട് ജില്ലാതല ഉദ്ഘാടനം റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്റെ വീട്ടില്‍ നടന്നു. മന്ത്രിയുടെയും ഭാര്യ സാവിത്രി, മകള്‍ നീലി ചന്ദ്രന്‍ എന്നിവരുടെയും വിവരങ്ങള്‍ ചെമ്മനാട് പഞ്ചായത്ത്…
കൊച്ചി: നഗരസഭയുടെ കീഴിലുള്ള ചമ്പക്കര മഹിളാമന്ദിരത്തിലെ അന്തേവാസികളായ ശ്രീലക്ഷ്മി, രാധ എന്നിവര്‍ക്ക് ചമ്പക്കര സെന്റ് ജെയിംസ് ഓഡിറ്റോറിയത്തില്‍ സുഹൃത്തുക്കളുടെയും പൗരപ്രമുഖരുടെയും സാന്നിദ്ധ്യത്തില്‍ വിവാഹം. കഴിഞ്ഞ മൂന്നുവര്‍ഷമായി ചമ്പക്കര മഹിളാ മന്ദിരത്തിലെ അന്തേവാസികളാണ് ഇരുവരും. പേരാമ്പ്ര…
