ജയില്‍ നവീകരണത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുന്നതായി നിയമ മന്ത്രി എ. കെ. ബാലന്‍ പറഞ്ഞു. പ്രിസണ്‍സ് ആന്റ് കറക്ഷണല്‍ വകുപ്പ് തൈക്കാട് ഗസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച ദ്വിദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു…

കൊച്ചി: ശുചിത്വ സംരക്ഷണം, മാലിന്യനീക്കം എന്നിവ സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ സ്വച്ഛത ആപ്പ്. കേന്ദ്ര നഗരകാര്യ മന്ത്രാലയവും ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജനഗ്രഹയും ചേര്‍ന്നു ഒരുക്കിയിരിക്കുന്ന ഈ ആപ്ലിക്കേഷന്‍ മൊബൈല്‍ ഫോണുകളിലും വെബ്‌സൈറ്റിലും ലഭ്യമാണെന്ന്…

കൊച്ചി: വ്യവസായ വകുപ്പിന്റെ സ്ഥിരം പ്രദര്‍ശന, വിപണന കേന്ദ്രത്തിന്റെ കൊച്ചിയില്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തി ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. കണ്‍വന്‍ഷന്‍ സെന്റര്‍ കൂടി ഉള്‍പ്പെടുന്ന…

കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ആന്റണി ഡൊമിനിക് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ സന്നിഹിതനായിരുന്നു. ജസ്റ്റിസ് ആന്റണി…

കെ.എസ്.ആർ.ടി.സിയിൽ നിന്ന് വിരമിച്ചവരുടെ പെൻഷൻ കുടിശ്ശികയില്ലാതെ മാസം തോറും വിതരണം ചെയ്യാൻ സർക്കാർ സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിൽ സമരം പിൻവലിക്കാൻ തീരുമാനിച്ചതായി പെൻഷൻകാരുടെ സംഘടനകൾ അറിയിച്ചു. വ്യാഴാഴ്ച രാത്രിയാണ് പെൻഷൻകാരുടെ സംഘടനാ പ്രതിനിധികളുമായി…

സംസ്ഥാനത്തെ സർക്കാർ പ്രസ്സുകളുടെ നിലവാരം ഉയർത്തുന്നതും ആധുനികവത്കരിക്കുന്നതും സംബന്ധിച്ച് പഠനം നടത്തിയ ഡോ. രാജേന്ദ്രകുമാർ ആനയത്ത് കമ്മിറ്റിയുടെ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. ഹരിയാനയിലെ ദീനബന്ധു ഛോട്ടു റാം യൂണിവേഴ്‌സിറ്റി ഓഫ് സയൻസ്…

പറമ്പിക്കുളം-ആളിയാർ പദ്ധതിയിൽനിന്ന് കരാർ പ്രകാരം കേരളത്തിന് 400 ക്യൂസെക്‌സ് വെളളം ലഭിക്കുമെന്ന് ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. ഉഭയകക്ഷി കരാർ പ്രകാരം ചിറ്റൂർ പുഴയിലെ മണക്കടവ്…

ശാസ്താംകോട്ട ബ്ലോക്കിലെ ശൂരനാട് വടക്ക് ഒന്നാം വാര്‍ഡിലെ തറയില്‍ പട്ടികജാതി കോളനിയില്‍ രാവിലെ തന്നെ ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ എത്തി. പൂക്കൂടകളുമായി വരവേറ്റ  കോളനി നിവാസികള്‍ ആവശ്യങ്ങളും പരാതികളും അദ്ദേഹത്തിനു മുന്നില്‍…

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ പാറ ലഭ്യതയും ന്യായവിലയും ഉറപ്പാക്കണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍ദേശിച്ചു. ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികയനുമായി പാറക്വാറികള്‍ക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ച് നടത്തിയ യോഗത്തിലാണ് നിര്‍ദേശം. നിലവില്‍ ജില്ലാഭരണകൂടം…

 * 18001201001 ആണ് ടോള്‍ ഫ്രീ നമ്പര്‍ സംസ്ഥാനം ഭിന്നശേഷി സൗഹൃദമാക്കുന്നതിനായി ആവിഷ്‌കരിച്ച 'അനുയാത്ര' പദ്ധതിയുടെ ഭാഗമായി ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.…