കൊച്ചി: ഫിഷറീസ് വകുപ്പ് മത്സ്യബന്ധനയാനങ്ങളുടേയും തൊഴിലാളികളുടേയും സമഗ്രവിവരങ്ങള്‍ ശേഖരിക്കുന്നു. ജില്ലയിലെ എല്ലാ മത്സ്യബന്ധനബോട്ടുകളുടേയും ഇന്‍ബോര്‍ഡ് വള്ളങ്ങളുടേയും ഒ.ബി.എം. വള്ളങ്ങളുടേയും പരമ്പരാഗത വള്ളങ്ങളുടേയും ഉടമസ്ഥര്‍ വിവരം നിശ്ചിത അപേക്ഷാഫോറത്തില്‍ മത്സ്യഭവനുകളിലോ വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷനിലോ ഡെപ്യുട്ടി…

സ്വാമി വിവേകാനന്ദന്റെ ജന്മദിനം നെഹ്‌റു യുവ കേന്ദ്ര ദേശീയ യുവജന ദിനമായി ആഘോഷിച്ചു. സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചതിന്റെ 125-ാം വാര്‍ഷികാഘോഷത്തിന്റെയും ദേശീയ യുവജന വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാകളക്ടറേറ്റ് സമ്മേളനഹാളില്‍ ഡെപ്യൂട്ടി കളക്ടര്‍…

എഴുകോണ്‍ സര്‍ക്കാര്‍ പോളീടെക്‌നിക്ക് കോളേജിലെ തുടര്‍വിദ്യാഭ്യാസകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആട്ടോകാഡ്, അലൂമിനിയം ഫാബ്രിക്കേഷന്‍, വെല്‍ഡിംഗ് എന്നിവയാണ് കോഴ്‌സുകള്‍.         അപേക്ഷാഫോറം തുടര്‍ വിദ്യാഭ്യാസകേന്ദ്രം…

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട്അപ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന വായ്പാ പദ്ധതിയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജനുവരി 16ന് ആരംഭിക്കും. പദ്ധതിപ്രകാരം…

കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (നാച്വറല്‍ സയന്‍സ്, മലയാളം മീഡിയം, കാറ്റഗറി നമ്പര്‍ 659/2012) തസ്തികയുടെ ചുരുക്കപ്പട്ടികയിലെ മെയിന്‍ ലിസ്റ്റ്, സപ്ലിമെന്ററി ലിസ്റ്റ് ഉദേ്യാഗാര്‍ഥികള്‍ക്കും സപ്ലിമെന്ററി ലിസ്റ്റ് എസ്.സി, എസ്.റ്റി, മുസ്ലീം…

ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍ (തൊടുപുഴ) ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജനുവരി 18ന് രാവിലെ 11 മണിക്ക് കുയിലിമല സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആയുര്‍വ്വേദം) നടക്കും.…

കേരള ഉപലോകായുക്ത ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍ 15നും ലോകായുക്ത ജസ്റ്റിസ് പയസ് സി കുര്യാക്കോസും ഉപലോകായുക്തയും 16നും തൃശൂരില്‍ ക്യാമ്പ് സിറ്റിംഗ് നടത്തും. ഉപലോകായുക്ത 17നും ലോകായുക്തയും ഉപലോകായുക്തയും 18, 19 തീയതികളില്‍ കോട്ടയം…

ഉദുമ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഉറുദു അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ഇന്ന്(13) രാവിലെ 10.30ന് നടക്കുമെന്ന് ഹെഡ്മാസ്റ്റര്‍ അറിയിച്ചു.

യുവാക്കള്‍ മുന്നിട്ടിറങ്ങിയാല്‍ സമൂഹത്തില്‍ ഗുണകരമായ മാറ്റമുണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ പറഞ്ഞു. സമൂഹത്തില്‍ നടക്കുന്ന സംഭവ വികാസങ്ങളില്‍നിന്നും ഒഴിഞ്ഞുമാറാതെ ആത്മാര്‍ത്ഥയോടെ ഇടപെടാന്‍ യുവജനങ്ങള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് ഗവ. കോളേജില്‍ നടന്ന ദേശീയ…

ആരോഗ്യ കേരളത്തിന്റെയും, ജി.എച്ച്.എസ്.എസ് പൈവളികെയുടേയും സംയുക്താഭിമുഖ്യത്തില്‍ 10, 12 ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കായി വ്യക്തിത്വ സെമിനാറും ക്വിസ് മത്സരവും(ടാലന്റ് 2018) നടത്തി.  വാര്‍ഡ് മെമ്പര്‍  റസിയ റസാഖ് അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ്  ഭാരതി ഷെട്ടി  ഉദ്ഘാടനം…