നെഹ്റുവും എകെജിയും പാലാനാരായണൻ നായരും വള്ളത്തോളും കടന്നുവന്ന ദീർഘമായ പ്രസംഗമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ലോക കേരള സഭയിൽ നടത്തിയത്. പാലാ നാരായണൻ നായരുടെ 'കേരളം വളരുന്നു; പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും ചെന്ന് അന്യമാംദേശങ്ങളിൽ'…

ലോകമൊട്ടാകെയുള്ള പ്രവാസികളുടെ പൊതുവേദിയായി ലോക കേരള സഭ നിലവിൽ വന്നു. നിയമസഭാ മന്ദിരത്തിൽ ഇന്ന് പ്രഥമ സമ്മേളനം ദേശീയഗാനാലാപനത്തോടെ 9.30 ന് ആരംഭിച്ചു. സഭാ സെക്രട്ടറി ജനറൽ പോൾ ആന്റണി സഭാ രൂപീകരണ പ്രഖ്യാപനം…

സംസ്ഥാനത്തിന്റെ വികസന കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ എല്ലാ സഹകരണവും ഉണ്ടാകുമെന്ന് കേന്ദ്ര സ്ഥിതിവിവര-പദ്ധതി നിർവഹണ വകുപ്പ് മന്ത്രി ഡി.വി. സദാനന്ദ ഗൗഡ പറഞ്ഞു. തദ്ദേശ തലം മുതൽ മികച്ച പദ്ധതിയാസൂത്രണ, നിർവഹണ സംവിധാനമുള്ള സംസ്ഥാനമാണ്…

ശ്രീനാരായണ ട്രോഫി ജലോത്സവത്തിലൂടെ ശ്രദ്ധേയമായ കന്നേറ്റി കായലിന്റെ ടൂറിസം സാധ്യതകള്‍ക്ക് പ്രതീക്ഷ പകര്‍ന്ന് പവലിയന്റെയും കായലോര ടൂറിസത്തിന്റെയും ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. ജില്ലയില്‍ 27 കോടി രൂപയുടെ ടൂറിസം പദ്ധതികള്‍ക്ക് അംഗീകാരം…

തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ടൂറിസം മേഖലയ്ക്ക് പ്രാമുഖ്യം നല്‍കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ചവറ ടൈറ്റാനിയം ഗ്രൗണ്ടിന് സമീപം ടൂറിസം വകുപ്പ് പണി കഴിപ്പിച്ച വഴിയോര വിശ്രമ കേന്ദ്രം ടേക്ക്-എ-ബ്രേക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു…

ലോക കേരളസഭയോടനുബന്ധിച്ച് വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ കനകക്കുന്നില്‍ നടക്കുന്ന വസന്തോത്സവം 2018 ജനതിരക്ക് കണക്കിലെടുത്ത് രണ്ട് ദിവസം കൂടി നീട്ടി.  പതിനായിരത്തില്‍പ്പരം പൂക്കളും മുപ്പതിനായിരത്തില്‍പ്പരം ജൈവ വൈവിധ്യങ്ങളുമായി ഈ മാസം ഏഴിനാരംഭിച്ച പുഷ്‌പോത്സവത്തിന് വന്‍ജനത്തിരക്കാണ്…

ലോക കേരള സഭ കരട്‌രേഖ പ്രഖ്യാപനത്തിനുശേഷം അഞ്ച് ഉപസമ്മേളനങ്ങളാണ് നിയമസഭാ മന്ദിരത്തിലെ വിവിധ വേദികളിലായി ഇന്ന് (ജനുവരി 12) നടക്കുക. ഉച്ചയ്ക്ക് 2.30 മുതല്‍ 4 വരെ നടക്കുന്ന ഉപസമ്മേളനങ്ങളില്‍ കരട് രേഖയി•േല്‍ മേഖല…

ലോക കേരള സഭയുടെ ഭാഗമായി രണ്ടാംദിനമായ നാളെ (ജനുവരി 13) നടക്കുന്ന ഉപസമ്മേളനം സംസ്ഥാനത്ത് തിരികെയെത്തിയ പ്രവാസികളുടെ പ്രശ്‌നങ്ങളും പരിഹാരവഴികളും ചര്‍ച്ച ചെയ്യും. റിട്ടയര്‍മെന്റ് കാലത്തിന് ശേഷം പ്രവാസം മതിയാക്കി തിരികെയെത്തുന്ന മുന്‍കാലങ്ങളില്‍ നിന്ന്…

കുറുവദ്വീപ് ഡി.എം.സി. കേന്ദ്രത്തിനായി സംസ്ഥാന ബാംബു കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച മുളചങ്ങാടം മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് ഉദ്ഘാടനം ചെയ്തു. കുറുവ ഡിവിഷന്‍ കൗണ്‍സിലര്‍ ഹരി ചാലിഗദ്ദ അധ്യക്ഷത വഹിച്ചു. പരിസ്ഥിതിക്കനുയോജ്യമായവിധം ആനമുള ഉപയോഗിച്ചാണ് ചങ്ങാടം…

കൊച്ചി: സമൂഹത്തിന് രോഗങ്ങളില്‍ നിന്നും പ്രതിരോധം നല്‍കാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന വാക്‌സിനേഷന്‍ പരിപാടികള്‍ക്ക് തുരങ്കം വയ്ക്കുന്നത് മാഫിയാപ്രവര്‍ത്തനമാണെന്ന് തൃപ്പൂണിത്തുറ നഗരസഭ ചെയര്‍പഴ്‌സണ്‍ ചന്ദ്രികാദേവി. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ കേരളം ആരോഗ്യരംഗത്ത് കൈവരിച്ച നേട്ടങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ…