കാക്കനാട്: കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍. ബി. എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ കളമശേരി മേഖലാകേന്ദ്രത്തിലും കോതമംഗലം, ആലപ്പുഴ, ഏറ്റുമാനൂര്‍, പാമ്പാടി, ഹരിപ്പാട് ഉപകേന്ദ്രങ്ങളിലും ഫെബ്രുവരി എട്ടിന് ആരംഭിക്കൂന്ന ആറ് മാസം…

കാക്കനാട്: പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പാലക്കാട് പ്രവര്‍ത്തിക്കുന്ന എഥിയോസ് എജ്യുക്കേഷണല്‍ ഇനീഷ്യേറ്റീവ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പ്ലസ് ടു യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 4 മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് ഇന്‍…

ജില്ലയില്‍ വിവിധ വകുപ്പുകളിലെ എല്‍.ഡി ക്ലാര്‍ക്ക് തസ്‌കികയുടെ (കാറ്റഗറി 414/2016) തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ഒറ്റത്തവണ പ്രമാണ പരിശോധന ജനുവരി 15 മുതല്‍ ഫെബ്രുവരി 12 വരെ ജില്ലാ പി.എസ്.സി ഓഫീസില്‍…

ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റില്‍ ഇന്‍ഫര്‍മേഷന്‍ കം റിസര്‍ച്ച് ഓഫീസര്‍ (എം.ബി.എ/പി.ജിയും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും) തസ്തികയിലും കാസര്‍കോഡ് പരിശീലന കേന്ദ്രത്തിലെ ക്ലാര്‍ക്ക് (പത്താ ക്ലാസ് പാസായിരിക്കണണം)  തസ്തികയിലും കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേയ്‌ക്കോ…

ജമ്മു കാശ്മീര്‍ കൃഷി സഹമന്ത്രി ദല്‍ജിത്ത് സിംഗ് ചിബ് സംസ്ഥാന കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിനെ സന്ദര്‍ശിച്ച് കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. മറ്റ് സംസ്ഥാനങ്ങളുമായി കാര്‍ഷിക ബന്ധം വളര്‍ത്തുന്നതിനും അതിലൂടെ കര്‍ഷകരെ സഹായിക്കുന്നതിനുമായി…

ഐ.എച്ച്.ആര്‍.ഡി യുടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിനടുത്ത് പുതുപ്പള്ളി ലെയിനിലുള്ള റീജിയണല്‍ സെന്ററില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമറുടെ താല്‍ക്കാലിക ഒഴിവുണ്ട്.  അപേക്ഷകര്‍ ഡിഗ്രിയും പി.ജി.ഡി.സി. എ യും അല്ലെങ്കില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് യോഗ്യത ഉള്ളവര്‍ ആയിരിക്കണം.…

സംസ്ഥാന സാക്ഷരതാ മിഷന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടപ്പാക്കുന്ന അക്ഷരലക്ഷം പദ്ധതിയുടെ ഭാഗമായി ജില്ലാതല സര്‍വ്വേക്ക് ജനുവരി 14ന് തുടക്കമാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി കുറവിലങ്ങാട് കോഴാ വാര്‍ഡില്‍ സര്‍വ്വേയുടെ ഉദ്ഘാടനം നിര്‍വഹിക്കും.…

കേരള പബ്ലിക്‌സര്‍വ്വീസ് കമ്മീഷന്‍  ജില്ലയില്‍  വിവിധ വകുപ്പുകളിലേക്ക്  നടത്തിയ എല്‍ ഡി ക്ലാര്‍ക്ക് (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് ഫോര്‍ എസ് ടി ) കാറ്റഗറി നം. 556/2015 പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പട്ടിക ജില്ലാ…

ലോക കേരള സഭാസമ്മേളനത്തിന്റെ ഭാഗമായി 12,13 തീയതികളിൽ 11 വേദികളിൽ കലാവിരുന്ന് അരങ്ങേറും. കൂടിയാട്ടം, ചവിട്ട് നാടകം, പുലികളി, മോഹിനിയാട്ടം, തെയ്യം, പൂപ്പടയാട്ടം-വിളക്ക് കളി, ചവിട്ടൊപ്പന, പടയണി എന്നിവ ഉൾപ്പെടുത്തി അവതരിപ്പിക്കുന്ന 'ദൃശ്യാഷ്ടകം' 12…