പ്രവാസികളുടെ അറിവും കഴിവും കേരള വികസനത്തിന് ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 12, 13 തിയതികളില്‍ സംഘടിപ്പിക്കുന്ന ലോക കേരള സഭയുടെ ഭാഗമായി വി.ജെ.ടി ഹാളില്‍ ജനുവരി 10ന് സാംസ്‌കാരിക സെമിനാര്‍ നടക്കും. നവോത്ഥാനത്തിലെ പ്രവാസ…
2018 മാര്‍ച്ചില്‍ നടക്കുന്ന പത്താംതരം പരീക്ഷയില്‍ സാമൂഹ്യശാസ്ത്ര ചോദ്യപേപ്പറില്‍ ഉള്ളടക്കഭാരവും പരീക്ഷാസമ്മര്‍ദ്ദവും ലഘൂകരിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തി. സാമൂഹ്യശാസ്ത്ര പരീക്ഷ ചോദ്യപേപ്പറില്‍ എ, ബി എന്നിങ്ങനെ രണ്ട് ഭാഗങ്ങള്‍ ഉണ്ടായിരിക്കും. രണ്ട് ഭാഗങ്ങള്‍ക്കും 40 വീതം…
നെടുമങ്ങാട് സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ഇലക്ട്രോണിക്‌സ് ലക്ചററുടെ താല്‍ക്കാലിക ഒഴിവിലേക്ക് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 12 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന…
ജില്ലയിലെ മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രം വഴി തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുന്നു. അര്‍ഹരായ തൊഴിലാളികള്‍ വിശദവിവരങ്ങളുമായി ജില്ലാ വ്യവസായകേന്ദ്രം ചെറുതോണി (04862 235507), തൊടുപുഴ, പീരുമേട്, ഉടുമ്പന്‍ചോല, ദേവികുളം…
മനുഷ്യന്റെ സമഗ്രവികസനവും സാമൂഹിക പ്രയാസങ്ങളില്‍ നിുള്ള മോചനവും സര്‍വ്വതല സ്പര്‍ശിയായ വിദ്യാഭ്യാസത്തിലൂടെ ആര്‍ജ്ജിക്കാന്‍ കഴിയണമെ് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് സഹമന്ത്രി ഡോ. സത്യപാല്‍ സിംഗ് വിദ്യാര്‍ത്ഥികളെ ഉദ്‌ബോധിപ്പിച്ചു. പൈനാവ് കേന്ദ്രീയവിദ്യാലയത്തിന്റെ കെ'ിട സമുച്ചയം…
മലപ്പുറം എം.എസ്.പിയില്‍ വനിതാ പൊലീസ് കോണ്‍സ്റ്റബില്‍ കാറ്റഗറി 198/2015 തസ്തികയുടെ റാങ്ക് പട്ടികയുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ 2017 ഒക്‌ടോബര്‍ 17ന് പട്ടിക റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സി-ആപ്ടും സംയുക്തമായി നടത്തുന്ന ആറുമാസത്തെ കംപ്യൂട്ടര്‍ ആന്‍ഡ് ഡി.റ്റി.പി ഓപ്പറേഷന്‍സ് കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി/തത്തുല്യ യോഗ്യത പാസ്സായിരിക്കണം. പട്ടികജാതി/പട്ടികവര്‍ഗ്ഗ/മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് ഫീസിളവ് ലഭിക്കുന്നതാണ്. അപേക്ഷാ ഫോം 30…
കണ്ണൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഈ മാസം 12 നു രാവിലെ 10.30 മുതല്‍ ഉച്ചക്ക് 1.30 വരെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത രജിസ്‌ട്രേഷനും…
കര്‍ഷക ക്ഷേമ വകുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പുല്ലൂര്‍ സ്റ്റേറ്റ് സീഡ് ഫാമില്‍ പ്രവര്‍ത്തിക്കുന്ന അഗ്മാര്‍ക്ക് ഗ്രേഡിംഗ് ലാബില്‍ ഒരു ലാബ് അസിസ്റ്റന്റിനെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഈ മാസം 19 ന് രാവിലെ 10 മണിക്ക് …
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ എട്ടാം വാര്‍ഡായ അമ്പലത്തുകരയില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് വോട്ടര്‍പട്ടിക പുതുക്കുന്നു. മടിക്കൈ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട്, 10 മുതല്‍ 15 വരെ വാര്‍ഡുകള്‍, അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ 9, 10 വാര്‍ഡുകള്‍…
